Tag: auto

നിരക്ക് വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; ഇന്നുമുതല്‍ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: നിരക്കുവര്‍ധന ആവശ്യപ്പെട്ട് നാളെ അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന ഓട്ടോ–- ടാക്‌സി പണിമുടക്കു മാറ്റിവച്ചു. സര്‍ക്കാരും തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍...

വീണ്ടും ഞെട്ടിച്ച് സൗദി; സ്ത്രീകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനും അനുമതി; ഇതിനായി പ്രത്യേക വായ്പയും

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...

ലോകത്തില്‍ ഏറ്റവും മൂല്യമേറിയ കാര്‍; മാരുതിക്ക് മുന്നേറ്റം; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ കാര്‍

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിക്ക് ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളില്‍ ഒമ്പതാം സ്ഥാനം. ചരിത്രത്തിലാദ്യമായിട്ടാണ് ഒരിന്ത്യന്‍ കാര്‍ ഈ പട്ടികയില്‍ വരുന്നത്. ഫോക്‌സ്‌വാഗണെക്കാള്‍ മൂല്യം കരസ്ഥമാക്കിയാണ് മാരുതി സുസുക്കി ഒമ്പതാം സ്ഥാനത്തെത്തിയത്. Brandz Top 100 നടത്തിയ...

മലര്‍ മിസ്സ് വനിതാ ഓട്ടോ ഡ്രൈവറായി എത്തുന്നു….!!

കൊച്ചി:മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും പിന്നീട് തമിഴിലേക്കും കളം മാറ്റിയ സായി അവിടെയും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് സായി പല്ലവി. തമിഴില്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.ധനുഷ്, കാജല്‍ അഗര്‍വാള്‍ ജോഡികള്‍ അഭിനയിച്ച ബാലാജി മോഹന്‍...

ടൊയോട്ട യാരിസ് ബുക്കിങ് ആരംഭിച്ചു: മേയില്‍ വാഹനം നിരത്തിലിറങ്ങും

കൊച്ചി: മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പുതിയ മോഡല്‍ ആയ 'യാരിസ്' ന്റെ പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു . ഉപഭോക്താക്കള്‍ക്ക് രാജ്യത്തെവിടെയുമുള്ള ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ യാരിസ് ബുക്കുചെയ്യാം. വാഹനം മെയ് മാസം വിതരണം ആരംഭിക്കും. ഡല്‍ഹിയില്‍ നടന്ന...

പുതിയ സ്വിഫ്റ്റിന്റെ ബുക്കിങ് കുതിക്കുന്നു..; കണക്കുകള്‍ ഇങ്ങനെ…

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡലിന്റെ ബുക്കിങ് ഒരു ലക്ഷത്തിലേക്ക്. ബുക്കിങ് ആരംഭിച്ച് 65 ദിവസത്തിനുള്ളില്‍ പുതിയ സ്വിഫ്റ്റിന് ലഭിച്ചത് 92,000 യൂണിറ്റുകളുടെ ഓര്‍ഡര്‍. ഈയാഴ്ച തന്നെ ബുക്കിങ് ഒരു ലക്ഷം കടന്നേക്കുമെന്നാണ് സൂചന. 65 ദിവസങ്ങള്‍കൊണ്ട് ഏതാണ്ട് 6,500 കോടി രൂപയുടെ കച്ചവടമാണ്...

വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്…

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലെ, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഇരുകമ്പനികളും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 19 മുതല്‍ പണിമുടക്കാരംഭിക്കാനാണ് െ്രെഡവര്‍മാരുടെ തീരുമാനം. മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളിലാണ് പണിമുടക്ക്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ്...

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറഞ്ഞു തരും!!! പ്രാദേശിക ഭാഷാ സൗകര്യം ഏര്‍പ്പെടുത്തി

ഇംഗ്ലീഷില്‍ മാത്രമല്ല, ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി. ഗൂഗിളിന്റെ ഡെസ്‌കടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങി....
Advertismentspot_img

Most Popular