Tag: australian open

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡറര്‍ക്ക് 20-ാം ഗ്രാന്‍സ്ലാം, ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യത്തെ ടെന്നീസ് കളിക്കാരന്‍

സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ക്രൊയേഷ്യന്‍ കളിക്കാരന്‍ മാരിന്‍ ചിലിച്ചിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-7(5), 63, 36, 61.റോജര്‍ ഫെഡററുടെ 20-ാം ഗ്രാന്‍സ്ലാം കിരിടമാണിത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യത്തെ ടെന്നീസ് കളിക്കാരനാണ്...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കന്നിക്കിരീടത്തില്‍ മുത്തമിട്ട് വോസ്‌നിയാക്കി

മെല്‍ബണ്‍: ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കിക്ക് പ്രഥമ ഗ്രാന്‍ഡ്സ്ലാം കിരീടം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ വീഴ്ത്തിയാണ് വോസ്‌നിയാക്കി കന്നിക്കിരീടം സ്വന്തമാക്കിയത്. ജയത്തോടെ വോസ്‌നിയാക്കി ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയരുകയും ചെയ്തു. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് വോസ്‌നിയാക്കി വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6...
Advertismentspot_img

Most Popular