Tag: AUSIS

ഇന്ന് ജയിച്ചേ തീരൂ…, ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. എട്ടാം ഏകദിന സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസ് 286 റണ്‍സിലെത്തിയത്....

ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പ്രത്യേക നിയമമുണ്ടോ..? പ്രതിഷേധം ഉയരുന്നു

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പ്രത്യേക നിയമമുണ്ടോ..? കോഹ്ലിക്കും കൂട്ടര്‍ക്കും എന്താ പ്രത്യേകത..? അങ്ങിനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.. സംഭവം ഇതാണ്... അമ്പയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിച്ചിലെ സുരക്ഷിത മേഖലയിലൂടെ ബാറ്റ്സ്മാന്‍മാര്‍ റണ്ണിനായി ഓടിയാല്‍ എതിര്‍ ടീമിന് അഞ്ചു റണ്‍സ് ലഭിക്കും. ഇന്ത്യയും...

രാജ്‌കോട്ടില്‍ രാജാക്കന്മാരായി ഇന്ത്യ; ഓസിസിനെ തറപറ്റിച്ചു

മുംബൈയില്‍ പത്ത് വിക്കറ്റിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഓസിസിനെ തറപറ്റിച്ചു. രാജ്കോട്ടില്‍ 36 റണ്‍സ് വിജയവുമായി ഗംഭീര ഉയര്‍ത്തെഴുന്നേല്‍പ്പാണ് ടീം ഇന്ത്യ നടത്തിയത്. രണ്ടാം ഏകദിനത്തില്‍ 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില്‍...

ഓസ്‌ട്രേലിയക്ക് നാലാം ജയം; ശ്രീലങ്ക പൊരുതി തോറ്റു

ലോകകപ്പില്‍ വമ്പന്‍ തിരിച്ചുവരവില്‍ ശ്രീലങ്കയ്ക്ക് എതിരെ ഓസ്ട്രേലിയക്ക് 87 റണ്‍സ് ജയം. ഓസീസിന്റെ 334 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മികച്ച തുടക്കത്തിന് ശേഷം 45.5 ഓവറില്‍ 247ല്‍ പുറത്തായി. ദിമുത് കരുണരത്നെയും കുശാല്‍ പെരേരയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും നാല് വിക്കറ്റുമായി സ്റ്റാര്‍ക്കും മൂന്ന്...

ഇന്ത്യയും ഓസ്‌ട്രേലിയയും കപ്പടിക്കില്ല..

ലോകകപ്പില്‍ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയും ഓസ്‌ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു. ലോകകപ്പിന് മുന്‍പ് തന്നെ ഇംഗ്ലണ്ട് ഉഗ്രന്‍ ഫോമിലാണ്. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഐപിഎല്ലില്‍ ഫോം തെളിയിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ്...

മറക്കില്ല, ടേണറെ..!!!! 358 എന്ന വിജയലക്ഷ്യം പുല്ലുപോലെ മറികടന്ന് ഓസിസ്; നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട്, സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കി ഇന്ത്യ

ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല, ടേണറെ..!!!! മൊഹാലിയിലെ ഇന്ത്യന്‍ മോഹങ്ങള്‍ തകര്‍ത്തത് കരിയറിലെ രണ്ടാമത്തെ ഏകദനം കളിക്കുന്ന ഓസിസ് യുവതാരം ടേണര്‍..!!! മൊഹാലി: 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി വെല്ലുവിളിച്ച ഇന്ത്യയെ നാലു വിക്കറ്റും 13 പന്തും ബാക്കിനിര്‍ത്തിയാണ് ഓസീസ് തകര്‍ത്തുവിട്ടു. രാജ്യാന്തര കരിയറിലെ തന്റെ...

തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഓസിസ് തരിച്ചടിക്കുന്നു

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ്, തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം തിരിച്ചുവരുന്നു. 12 റണ്‍സിനിടെ രണ്ടു വിക്കറ്റ് ഓസിസ് നഷ്ടമാക്കി. 31 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ്....

ഒറ്റയാള്‍ പോരാട്ടം; കോഹ്ലിയുടെ സെഞ്ച്വറി പാഴായി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 32 റണ്‍സ് തോല്‍വി

റാഞ്ചി: മൂന്നാം ഏകദിനത്തില്‍ ഓസിസ് ഇന്ത്യയെ 32 റണ്‍സിന് തോല്‍പ്പിച്ചു. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 281 റണ്‍സിന് പുറത്തായി. ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 27 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം...
Advertismentspot_img

Most Popular