Tag: #anushka sarma

കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ

കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്‌ക പ്രശംസ അറിയിച്ചിരിക്കുന്നത്. മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിലുള്ളതെന്ന് കുറിച്ച അനുഷ്‌ക, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ മധു സി നാരായണനെയും ടാഗ് ചെയ്തു. മുന്‍പ്, കുമ്പളങ്ങി നൈറ്റ്സിലെ ചെരാതുകള്‍...

മുംബൈ പൊലീസിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കി വിരാടും അനുഷ്‌കയും

മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ...
Advertismentspot_img

Most Popular