Tag: anto augustine

വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. ബിഡിജെഎസിന്റെ കയ്യിലുളള സീറ്റില്‍ ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ക്രൈസ്തവ വോട്ടുകള്‍ ആന്റോ അഗസ്റ്റിനിലൂടെ പെട്ടിയിലാക്കാമെന്നാണ് എന്‍.ഡി.എ യുടെ പ്രതീക്ഷ. എന്‍ഡിഎ ബിഡിജെഎസിന് നല്‍കിയ നാല് സീറ്റുകളില്‍ ഒന്നാണ് വയനാട്. പൊതുസമ്മതനായ...
Advertismentspot_img

Most Popular