Tag: anjali menon

കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി എന്തേ അഞ്ജലി മിണ്ടാതിരുന്നു …നാണമില്ലേ അഞ്ജലി

കൊച്ചി: നടി ആക്രമിച്ച കേസില്‍ മലയാള സിനിമ സംഘടനകള്‍ നടപടി സ്വീകരിച്ചില്ലെന്ന സംവിധായക അഞ്ജലി മേനോന്റെ വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ആദ്യം മുതലേ അവള്‍ക്കൊപ്പം നില്‍ക്കുന്ന സംഘടനയാണ് മാക്ടയെന്നും വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തയ്ക്ക്...

ആ നടിയെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അഞ്ജിലി മേനോന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായിക അഞ്ജലി മേനോന്‍. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സിനിമ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'മീ ടൂ' ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു...

ഒരു ആയിരം വോള്‍ട്ടിന്റെ പ്രകാശമാണ് അന്നേരം ആ കൊച്ചിന്റെ മുഖത്ത്…!!! അതെങ്ങനെ സാധ്യമാകുന്നുവെന്ന് അറിയില്ല; നസ്രിയയെ കുറിച്ച് മാലാ പാര്‍വ്വതി

പ്രേഷക ഹൃദയം കീഴടക്കി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ് അഞ്ജലി മേനോന്‍ ചിത്രം കൂടെ. ജോഷ് എന്ന ചേട്ടന്റെയും ജെനിന്‍ എന്ന അനിയത്തിക്കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിയും നസ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളായ ജേഷ്ടനേയും അനിയത്തിയേയും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നസിയയുടെയും പൃഥ്വിരാജിന്റെയും അമ്മയായി എത്തിയത് മാലാ പാര്‍വതിയായിരുന്നു....

പൃഥ്വി രാജിനൊപ്പം അഭിനയിക്കാന്‍ ആദ്യം ഭയമായിരിന്നു!!! ഇപ്പോള്‍ പൃഥ്വി സ്വന്തം ചേട്ടനെപ്പോലെയെന്ന് നസ്രിയ

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന മലയാളിത്തിന്റെ ക്യൂട്ട് നായിക നസ്രിയ അഞ്ജലി മേനോന്‍ ഒരുക്കുന്ന കൂടെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. പിന്നീട്കൂടെ സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ്...

നാലു വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ ഡേയ്‌സ് ലൊക്കേഷനില്‍ ഫഹദ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായി!!! ഫഹദ് ഫാസിലിന് നന്ദി അറിയിച്ച് അഞ്ജലി

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'കൂടെ' ജൂലൈ 4ന് തീയേറ്ററുകളില്‍ എത്തുകയാണ്. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന നസ്രിയ നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നു എന്നൊരു...

പേര് ഇപ്പോഴും സസ്‌പെന്‍സ്; അഞ്ജലി മേനോന്റെ പുതിയ ചിത്രം ജൂലൈ ആറിന് തീയേറ്ററുകളില്‍

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം പേര് പുറത്തുവിടാത്ത പുതിയ ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. വിവാഹത്തിനു ശേഷം നസ്രിയ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും...
Advertismentspot_img

Most Popular