Tag: alwin antony

സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് വിലക്കേര്‍പ്പെടുത്തി

സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന ആരോപണവുമായി...

റോഷന്‍ ആന്‍ഡ്രൂസ്- ആല്‍വിന്‍ ആന്റണി പ്രശ്‌നത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയെന്ന്‌ വെളിപ്പെടുത്തല്‍; റോഷന്റെ സന്ദേശം പുറത്തുവിട്ട് ആല്‍വിന്റെ മകന്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം...
Advertismentspot_img

Most Popular