ആര്‍ഭാടമൊഴിവാക്കി സംവിധായകന്റെ മകളുടെ വിവാഹം. കോടികള്‍ പൊടിച്ചു വിവാഹം നടത്തുന്നവരില്‍നിന്ന് വ്യത്യസ്തനായി സംവിധായകന്‍ അലി അക്ബര്‍ ആണ് മകളുടെ വിവാഹം നടത്തിയത്. ഇതുരണ്ടുമല്ലാതെ വിശ്വാസങ്ങളെ മുറുകെപിടിച്ച് പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ഒരു വിവാഹം കോഴിക്കോട് നടന്നു. സംവിധായകന്‍ അലി അക്ബറിന്റെ മകള്‍ അലീനയുടെ വിവാഹമാണ് കോഴിക്കോട്ടെ...