തമിഴ് സൂപ്പര്‍ താരം അജിത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ''ഇതെന്റെ അള്‍ട്ടിമേറ്റ് ഫാന്‍ ബോയ് നിമിഷം.. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം ഈ നിമിഷം എനിക്ക് എത്ര വിലപ്പെട്ടതാണെന്ന്...'' എന്ന അടികുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലാണ് വിനീത് ഈ ചിത്രം പങ്കുവച്ചത്.
ഭാര്യയ്ക്കും കുഞ്ഞിനൊപ്പവും നിന്നാണ് വിനീത്...