Tag: air kerala

‘കള്ളക്കടത്തുകാരന്റെ കൂപ്പറില്‍ ഞാന്‍ കയറിയിട്ടില്ല’: മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ പോയതില്‍ ഏത് പ്രോട്ടോക്കോളാണ് ലംഘിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ എന്തെന്ന് കോടിയേരിക്ക് അറിയില്ല. കള്ളക്കടത്തുകാരന്റെ കൂപ്പറില്‍ താന്‍ കയറിയിട്ടില്ല. കൊടുത്താല്‍ കൊല്ലത്ത് കിട്ടാന്‍ പോകുന്നതേയുള്ളൂ. സന്തോഷ് ഈപ്പന്റെ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. തനിക്ക് തന്നുവെന്ന് പറയുന്ന...

ഒളിവിലല്ല, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പങ്കില്ല : വാർഡ് മെമ്പർ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പങ്കില്ലെന്ന് ആരോപണവിധേയനായ കോൺഗ്രസ് വാർഡ് മെമ്പർ ഗോപൻ. വാർഡ് മെമ്പർ എന്ന നിലയ്ക്ക് തന്നെ പലരും പല ആവശ്യങ്ങൾക്കുമായി ബന്ധപ്പെടാറുണ്ട്. സനലും, ഉണ്ണിയും അങ്ങനെ ബന്ധപ്പെട്ടിരിക്കാം. അല്ലാതെ കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഗോപൻ പറയുന്നത്. ഫ്‌ളക്‌സ് ബോർഡ് അടിച്ച് വയ്ക്കുന്ന കാര്യത്തിന് ഉണ്ണി ബന്ധപ്പെട്ടിരുന്നു....
Advertismentspot_img

Most Popular