Tag: adv aloor

ഇത് എന്‍ഐഎ കോടതിയാണ്.., മേലില്‍ ആവര്‍ത്തിക്കരുത്..!!! സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാനെത്തി ആളാകാന്‍ നോക്കിയ ആളൂരിന്റെ അഭിഭാഷകന് ജഡ്ജിയുടെ ശകാരം

സ്വര്‍ണക്കടത്തു കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയ അഡ്വ. ബി.എ.ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് താക്കീത് നല്‍കി കോടതി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് സംഭവം. പ്രതികള്‍ പോലും അറിയാതെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയതായിരുന്നു ആളൂരിന്റെ ജൂനിയര്‍. വക്കാലത്തിനെ കുറിച്ച് അറിയില്ലെന്നു കേസിലെ പ്രതി പറഞ്ഞതോടെയാണ് കോടതി...

ആദ്യം മമ്മൂട്ടി ഉണ്ടെന്ന്, പിന്നെ അതിഥി താരമാണെന്ന്..!! ദിലീപ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന്; ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചീറ്റിപ്പോയ പ്രഖ്യാപനം …

തൃശൂര്‍: അഭിഭാഷകന്‍ ബി.എ.ആളൂര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് അവാസ്തവം എന്ന് പേരിട്ടു. ദിലീപിനു വേണ്ടി നിരാഹാരം കിടന്ന സലിം ഇന്ത്യയാണ് സംവിധാനം. സിനിമയുടെ പോസ്റ്ററുമായി തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിനെത്തി. പോസ്റ്റര്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടി. മമ്മൂട്ടിയുടെ ചിത്രം. സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോയെന്ന്...

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിയുന്നു; അണിയറയില്‍ വന്‍ കളികളെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞേക്കുമെന്ന് സൂചന. ദിലീപ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്ത് ജൂലൈ നാലിന് വിധി പറയാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ വന്‍ കളികളാണ് നടക്കുന്നത്. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിര്‍ഷ,...
Advertismentspot_img

Most Popular

G-8R01BE49R7