Tag: admin

ജി.എന്‍.പി.സി വനിത അഡ്മിന് മുന്‍കൂര്‍ ജാമ്യം; പ്രധാന അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന

കൊച്ചി: ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസില്‍ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറിന്റെ ഭാര്യയുമായ വിനിതയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ജി.എന്‍.പി.സി...

ജി.എന്‍.പി.സി അഡ്മിന്‍മാരില്‍ പോലീസുകാരും!!! വിവരം മറച്ചുവെച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അഡ്മിന്‍മാരില്‍ പൊലീസുകാരും ഉണ്ടെന്ന് സൂചന. ഗ്രൂപ്പിന് 38 അഡ്മിന്‍മാര്‍ ഉണ്ടെങ്കിലും സൈബര്‍ പൊലീസ് ആകെ വെളിപ്പെടുത്തിയിട്ടുളളത് 36 പേരുടെ വിവരങ്ങള്‍ മാത്രമാണ്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍...

ജി.എന്‍.പി.സി അഡ്മിനെതിരെ ക്രിമിനല്‍ കേസെടുത്തേക്കും; എക്‌സൈസ് നീക്കം പഴുതടച്ച്

തിരുവനന്തപുരം: ജി.എന്‍പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുത്തേക്കും. സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് തീരുമാനം. കഴിഞ്ഞ ദിവസം അജിത്കുമാറിന്റെ നേമത്തെ വീട്ടില്‍ എക്സൈ്...

കേസെടുക്കേണ്ടത് വ്യാജഗ്രൂപ്പുകള്‍ക്കെതിരെ; ജി.എന്‍.പി.സി അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു

തിരുവനന്തപുരം: എക്സൈസ് കേസെടുത്ത പശ്ചാത്തലത്തില്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാകോടതിയിലാണ് ഗ്രൂപ്പ് അഡ്മിന്‍ ടി.എന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേര്‍ഡ് ഗ്രൂപ്പാണെന്നാണ് അഡ്മിന്റെ വിശദീകരണം. പൊതു സമൂഹത്തിന്...

ഗ്രൂപ്പുകള്‍ക്ക് മാസ വരിസംഖ്യ ഏര്‍പ്പെടുത്തി ഫേസ്ബുക്ക്; അഡ്മിന്‍മാര്‍ക്ക് മാസം 250 മുതല്‍ 2000 വരെ വരുമാനം നേടാം

ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലതിന് മാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് പ്രതിമാസം 250 മുതല്‍ 2000 രൂപ വരെ മാസവരിസംഖ്യ ഈടാക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നീക്കം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ടെസ്റ്റിങിന്റെ ഭാഗമായി സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ലഭിച്ചിരിക്കുന്നത് ഏതാനും...

ആപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാനപ്രതികള്‍ പിടിയില്‍; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും കുടുങ്ങും, 16കാരന്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത് കിളിമാനൂര്‍...

വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത ഷെയര്‍ ചെയ്തവരും കുടുങ്ങും!!! സംസ്ഥാനത്ത് 3000ത്തോളം പേരുടെ ഫോണുകള്‍ നീരീക്ഷണത്തില്‍

തിരുവനന്തപുരം: കാശ്മീരിലെ ബലാത്സംഗ-കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച്വിടുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനുളള വ്യാപക ശ്രമം നടന്നെന്നാണ് പൊലീസ്...
Advertismentspot_img

Most Popular

G-8R01BE49R7