'ആമി' ഏറെ പ്രത്യേകതകളുള്ള, സമാനതകളില്ലാത്ത, സ്വപ്നതുല്യമായ അനുഭവമാണ് എനിക്കീ ചിത്രം. ഈ സിനിമയുടെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടണമെങ്കില്‍ എനിക്കിതെഴുതിയേ തീരൂ. സ്വന്തം അമ്മയുടെ ജീവിതം മുന്നിലെ തിരശീലയില്‍ ചുരുളുകള്‍ നിവര്‍ത്തി തെളിഞ്ഞ അനുഭവം, മരണം വരെ എന്റെ കൂടെയുണ്ടാവുമെന്ന് തീര്‍ച്ച.
സിനിമയുടേതായ എല്ലാ സ്വാതന്ത്ര്യവും, സാങ്കല്പികാംശങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുമ്പോള്‍...
മഞ്ജു വാര്യര്‍-കമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആമിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാധവിക്കുട്ടിയുടെ വേഷം മഞ്ജുവിന് യോജിക്കില്ലെന്ന് ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എന്നും ആകില്ലെന്ന് മഞ്ജു തന്നെ പറഞ്ഞു.
ഫാന്‍സിന്റെ എണ്ണം നോക്കി നമുക്ക് ഒരാളെ വിലയിരുത്താനാകില്ലല്ലോ. 'ആമി' എന്ന ചിത്രത്തിന്...
വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയേയും മഞ്ജു വാര്യറുടെ അഭിനയത്തേയും രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്ച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ്. ആറാം തമ്പുരാനിലെ മഞ്ജുവാരിയര്‍ ഒരു നല്ല അഭിനേത്രി തന്നെയാണ് സംശയലേശമില്ല.പക്ഷെ മാധവികുട്ടിയിലേക്കുള്ള പരിണാമം മഞ്ജുവില്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനി ഒരു നൂറു ജന്മം...
വിദ്യാ ബാലന്‍ ആമിയില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായെന്ന് സൂര്യാകൃഷ്ണ മൂര്‍ത്തി. ആമിയുടെ പ്രിവ്യൂ ഷോ കണ്ട് സൂര്യാ കൃഷ്ണ മൂര്‍ത്തി എഴുതിയ കുറിപ്പിലാണ് ഈ പരാമര്‍ശം. ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ബയോ പിക് ആണ്'ആമി' എന്നും സൂര്യാ...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച പ്രതികരണം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആമി'. മഞ്ജു വാര്യര്‍ ആണ് കമലാ സുരയ്യ ആയി അഭിനയിക്കുന്നത്. മുരളി ഗോപി, ടൊവിനോ തോമസ്, രണ്‍ജി പണിക്കര്‍, തുടങ്ങി...
തിരുവനന്തപുരം: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍, കമല്‍ സംവിധാനം ചെയ്ത ആമി തിയേറ്ററുകളില്‍. ജീവിതവും എഴുത്തും എന്നും ആഘോഷമാക്കിയ ആമിയുടെ ജീവിതം ഒടുവില്‍ അഭ്രപാളിയിലുമെത്തിയിരിക്കുന്നു. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പ്രത്യേകപ്രദര്‍ശനം കാണാന്‍ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ...
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി' യുടെ പ്രദര്‍ശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും...