Category: VIDEOS

മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ടീസറെത്തി

മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ടീസറെത്തി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മാര്‍ച്ച് 26 നാണ് തിയറ്ററുകളിലെത്തുക. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി...

മഞ്ജുവാണ്‌ താരം; മഞ്ജുവിനെ കണ്ടതും കസേരയിൽ നിന്നും ചാടി എഴുന്നേല്‍ക്കുന്ന രൺവീറും ധനുഷും; വിഡിയോ വൈറൽ

നടി മഞ്ജു വാരിയരോട് കുശലാന്വേഷണം നടത്തുന്ന രൺവീർ സിങിന്റെയും ധനുഷിന്റെയും വിഡിയോ ആണ് തരംഗം ആകുന്നത്. അവാർഡ് വാങ്ങി വേദിയിലേയ്ക്ക് വരുന്ന മഞ്ജുവിനെ ‘മാം’ എന്നു വിളിച്ചാണ് രൺവീർ സ്വീകരിക്കുന്നത്. നടിയെ കണ്ടതും കസേരയിൽ നിന്നും എഴുന്നേല്‍ക്കുന്ന രൺവീറിനെയും ധനുഷിനെയും വിഡിയോയിൽ കാണാം....

ഹരിതയും ശരത്തും വിവാഹിതരായോ? എപ്പോ…! വെഡ്ഡിംഗ് ടീസര്‍ കണ്ട് ഞെട്ടി ആരാധകര്‍

ഹരിതയും ശരത്തും വിവാഹിതരായോ? എപ്പോ...! വെഡ്ഡിംഗ് ടീസര്‍ കണ്ട് ഞെട്ടി ആരാധകര്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഹരിതയും ശരത്തും. പരമ്പരകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഭ്രമണവും ഭാര്യയും. രണ്ട് കഥകള്‍ പറഞ്ഞ, രണ്ട് പരമ്പരകളിലും പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളായിരുന്നു ഹരിതയും ശരത്തും. ശരത്തായി എത്തിയത്...

കിടിലന്‍ ആക്ഷനുമായി തൃഷ…രാംഗിയുടെ ടീസര്‍ പുറത്ത്

തൃഷ നായികയാകുന്ന പുതിയ ചിത്രം രാംഗിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസറും ആരാധകര്‍ ആഘോഷമാക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് രാംഗി എത്തുന്നത്. എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

അശ്ലീല വീഡിയോ: പങ്കുവയക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത്…

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികളുള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള...

ഞാന്‍ ഒരാളുടെ അഭിനയം കണ്ട് മറന്നുനിന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരുടേതാണ്…ധനുഷ്

മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍ . ധനുഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധനുഷ്. മഞ്ജു വാര്യര്‍ എന്റെ അടുത്ത സുഹൃത്താണ്. അവരുടെ ഒപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ ഒരാളുടെ അഭിനയം കണ്ട്...

കലഹ പാട്ട് കൈയടി നേടുന്നു; മലയാളവും തമിഴും ഹിന്ദിയും കോര്‍ത്തിണക്കിയ ‘തേപ്പുകാരി ‘ ഗാനം കാണാം…

സാധാരണ ആല്‍ബം ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കലഹ പാട്ട് കൈയടി നേടുന്നു. പ്രണയത്തിലും വിരഹത്തിലുമാണ് മിക്ക മലയാള ആല്‍ബങ്ങളും ശ്രദ്ധയൂന്നുന്നതെങ്കില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. മലയാളവും തമിഴും ഒരൊറ്റ ഭാഷ പോലെ കോര്‍ത്തിണക്കി തയാറായിക്കിയ ഈ പാട്ടില്‍ ഹിന്ദി വരികളുമുണ്ട്....

ഗര്‍ഭിണികള്‍ ഈ മരുന്നുകള്‍ കഴിക്കരുത്

ഗര്‍ഭിണികള്‍ ഈ മരുന്നുകള്‍ കഴിക്കരുത്

Most Popular

G-8R01BE49R7