Category: VIDEOS

നിങ്ങള്‍ക്ക് അവിഹിതം വല്ലതുമുണ്ടോ..? മോഹന്‍ലാലിനോട് ഭാര്യ…! നീരാളിയുടെ ട്രെയിലര്‍ ഇറങ്ങി

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്....

എന്റെ മെഴുകുതിരി അത്താഴങ്ങളിലെ വിഡിയോ ഗാനം പുറത്ത്

അനൂപ് മേനോനും മിയ ജോര്‍ജ്ജും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് കഥ എഴുതുന്നതും സംവിധാനം നിര്‍വഹിക്കുന്നതും.

ഇരുമ്പു തുറയിലെ കിടിലന്‍ ഗാനം കാണാം

സാമന്ത-വിശാല്‍ ഒന്നിക്കുന്ന ഇരുമ്പു തുറയിലെ ഗാനം പുറത്തിറങ്ങി. ഗാനം സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്‌

വന്നൂ…ട്ടാ…! മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി (വിഡിയോ കാണാം)

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ലൂസിഫറിന്റെ പൂര്‍ത്തിയായ...

നല്ല അസ്സല്‍ ഡപ്പാംകൂത്ത്…! കിടിലന്‍ പെര്‍ഫോമന്‍സുമായി മമ്മൂക്ക (വീഡിയോ കാണാം…)

അമ്മ മഴവില്ല് താരനിശയില്‍ ഡാന്‍സ് ചെയ്ത് മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു. മരംചുറ്റിക്കളിയും നടത്തവുമൊന്നുമല്ല മമ്മൂക്ക പയറ്റിയത്. നല്ല അസല്‍ തമിഴ് ഡപ്പാംകൂത്ത് പാട്ടാണ് താരം കളിച്ചത്. മുകേഷ്, മനോജ് കെ ജയന്‍, ജയറാം, സിദ്ധിഖ് തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം ഡാന്‍സ് ചെയ്തത്. ഡങ്കാ മാരി ഊതാരി, വേനാ...

‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ ആണോ? സെല്‍ഫി വിവാദത്തിനു പിന്നാലെ ദാ ഇവിടെയൊരു സെല്‍ഫി വൈറലാകുന്നു..

'സെല്‍ഫി ഈസ് സെല്‍ഫിഷ്' ആണോ? സെല്‍ഫി വിവാദത്തിനു പിന്നാലെ ദാ ഇവിടെയൊരു സെല്‍ഫി വൈറലാകുന്നു... ദേശീയ അവാര്‍ഡ് വിവാദത്തോടൊപ്പം തന്നെ ആളികത്തിയ ഒന്നാണ് യേശുദാസിന്റെ സെല്‍ഫി വിവാദം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്തതോടൊപ്പം 'സെല്‍ഫി ഈസ് സെല്‍ഫിഷ്'...

പുതിയ ലുക്കില്‍ ദുല്‍ഖര്‍..! കീര്‍ത്തിയുമൊന്നിച്ചുള്ള ഗാനം പുറത്തിറങ്ങി; മഹാനടി റിലീസ് അടുത്തയാഴ്ച

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക്-തമിഴ് പീരിയഡ് ചിത്രം 'നടികയര്‍ തിലകം' (തെലുങ്കില്‍ 'മഹാനടി') മെയ് 9ന് റിലീസിനൊരുങ്ങുകയാണ്. മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാവിത്രിയുടെ കഥയ്ക്ക് പ്രാമുഖ്യം നല്‍കുന്ന...

ധോണിയുടെ മകളുടെ ഡാന്‍സ് വൈറലാകുന്നു…

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂ്ള്‍ എം.എസ് ധോണിയുടെ മകള്‍ ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ പ്രശസ്തയാണ്. മകള്‍ സിവ ധോണി സോഷ്യല്‍ മീഡിയയുടെ താരമാണെന്നും പറയാം. സിവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ധോണിയേക്കാള്‍ ആരാധകരെ സിവയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അച്ഛനേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് സിവ....

Most Popular