Category: VIDEOS

പൊക്കക്കുറവ്; എടുത്ത് പൊക്കി സുഹൃത്തുക്കള്‍, യുവാവിനെ ചേര്‍ത്ത് പിടിച്ച് പ്രിയങ്ക ( വൈറല്‍ വിഡിയോ )

തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ ജനങ്ങളുടെ ഗ്ലാമര്‍ താരം പ്രിയങ്കയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചരണപരിപാടികളില്‍ സജീവമായി പ്രിയങ്കയും ഉണ്ട്. ഇവര്‍ പങ്കെടുക്കുന്ന പ്രചരണ പരിപാടികള്‍ക്കും റോഡ് ഷോയ്ക്കും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തിയതാണ് ഇപ്പോള്‍...

ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മധുരരാജയുടെ കുതിപ്പ്…!!!

വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്ലര്‍ ഇന്നലെ രാത്രി എട്ടു മണിക്കാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്....

അന്‍പതുകാരന് വധു ഇരുപത്തിയാറുകാരി

അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ദേ ദേ പ്യാര്‍ ദേ സിനിമയുടെ ട്രെയിലര്‍ എത്തി. അന്‍പതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും ഇവരുടെ വിവാഹത്തില്‍ സംഭവിക്കുന്ന പുകിലുകളുമാണ് ചിത്രത്തിന്റെ പ്രമേയംആശിഷ് എന്ന അന്‍പതുകാരനായി അജയ്‌ േദവ്ഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും എത്തുന്നു....

റൗഡി ബേബിയുമായി നവ്യയുടെ കിടിലന്‍ ഡാന്‍സ്..!!! വീഡിയോ കാണാം..

മാരി-2 സിനിമയില്‍ ധനുഷ്-സായിപല്ലവിയുടെ റൗഡി ബേബി ഡാന്‍സ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. റൗഡി ബേബിയുടെ നിരവധി വേര്‍ഷനുകള്‍ നമ്മള്‍ കണ്ട് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റൗഡിബേബിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍. റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലന്‍ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍...

ജഗതി വീണ്ടും അഭിനയിച്ചു; ഒപ്പം മനോജ് കെ. ജയനും; വീഡിയോ കാണാം…

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജഗതി വീണ്ടും അഭിനയിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ കാമറയ്ക്കു മുമ്പില്‍ ആദ്യമായാണ് അഭിനേതാവായി എത്തിയത്. സംസാര ശേഷി വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. ആളുകളെ...

വ്യഭിചരിക്കാനെത്തുന്ന പുരുഷനോട് പണം കൂടുതല്‍ ആവശ്യപ്പെട്ടു; ‘ഒരുത്തി’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

സംവിധായകന്‍ ബോബന്‍ സാമുവലും വരദയും അഭിനയിച്ച ഒരുത്തി എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സമകാലിക പ്രശ്‌നങ്ങളെ വേറിട്ട രീതിയില്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ആഘോഷ് വൈഷ്ണവം. രണ്ടുലക്ഷത്തോളം പേര്‍ ഇതിനകം ഹ്രസ്വചിത്രം യുട്യൂബിലൂടെ കണ്ടുകഴിഞ്ഞു. വ്യഭിചരിക്കാനെത്തുന്ന പുരുഷനോട് പണം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നിടത്ത്...

കൊണ്ടോരാം കൈതോല പായ കൊണ്ടോരാം വിഡിയോ ഗാനം കാണാം

കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. അതിമനോഹരമായിട്ടാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒടിവിദ്യയിലൂടെ മാനായി മാറുന്ന മോഹന്‍ലാലും മാണിക്യന്റെ 'പ്രഭ'യും ചേര്‍ന്ന ഗാനത്തിന് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം...

മുടി മുറിച്ച് , പല്ലില്‍ ക്ലിപ്പ് ഇട്ട് രജിഷ വിജയന്‍: മേക്ക് ഓവര്‍ വീഡിയോ പുറത്ത്

രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജൂണ്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നില്‍ക്കുന്ന...

Most Popular

G-8R01BE49R7