Category: NEWS

തൃശൂര്‍ ജില്ലയില്‍ ഇന്ന് 19 പേർക്ക് കൂടി കോവിഡ്; സമ്പർക്കരോഗബാധിതർ 16

ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 12) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 63 പേര്‍ കൂടി ഇന്ന് (ആഗസ്ത് 12) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1362 ആയി. 10 പേര്‍ കൊവിഡ് ബാധിച്ചും...

ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ എന്ന നേട്ടത്തില്‍ രാജ്യം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗമുക്തി നേടിയത് 56,110 പേരാണ്. ഒറ്റദിവസം രോഗമുക്തരുടെ കാര്യത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ എണ്ണമാണിത്. ഫലപ്രദമായ കണ്ടെയ്ന്‍മെന്റ് നയം, ഊര്‍ജ്ജിതവും സമഗ്രവുമായ പരിശോധന, കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സ തുടങ്ങിയവ വിജയകരമായി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഈ നേട്ടത്തിലെത്തിയത്. കേന്ദ്ര,...

ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധയുള്ളവര്‍ തിരുവനന്തപുരത്ത് തന്നെ; ജില്ലയിൽ ഇന്ന് 266 പേർക്കാണ് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 12) 266 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. വട്ടിയൂർക്കാവ് അറപ്പുര ജംഗ്ഷൻ സ്വദേശിനി(79), സമ്പർക്കം. 2. ഇ.എം.എസ് കോളനി സ്വദേശി(26), സമ്പർക്കം. 3. തെക്കേതെരുവ് സ്വദേശി(3), സമ്പർക്കം. 4. തെക്കേതെരുവ് സ്വദേശിനി(11), സമ്പർക്കം. 5. തെക്കേതെരുവ് സ്വദേശിനി(35), സമ്പർക്കം. 6. സമ്പർക്കത്തിലൂടെ...

മലയാളി യുവാവ് ദുബായില്‍ മരിച്ചനിലയില്‍

ദുബായ്: മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിൽ (40) ആണ് മരിച്ചത്. ദെയ്റ ഗോൾഡ് സൂഖിൽ ജ്വല്ലറി വർക് ഷോപ്പ് നടത്തിവരികയായിരുന്ന ഷാജിയെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മുറി തുറക്കാത്തതിനെ...

മുഖ്യമന്ത്രി നാളെ പെട്ടിമുടിയിലേക്ക്…

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. തിരുവനന്തപുരത്ത് നിന്ന് നാളെ രാവിലെ ഒമ്പതു മണിയോടു കൂടി മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന...

ആലപ്പുഴ ജില്ലയിൽ ഇന്ന് 118 പേർക്ക് കൊവിഡ്; 105 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്ത് നിന്നും എട്ട് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.* 1. ദുബായിൽ നിന്നെത്തിയ 25 വയസ്സുള്ള കായംകുളം സ്വദേശി. 2. ദുബായിൽ നിന്നെത്തിയ 28 വയസ്സുള്ള...

ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സുശാന്തിന്റെ കുടുംബം

ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം. ഒന്‍പത് പേജുള്ള തുറന്ന കത്തിലാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തും അച്ഛന്‍ കെ.കെ. സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്ന ആരോപണങ്ങള്‍ കുടുംബം തള്ളി. മരണം കുടുംബത്തെ ഉലച്ചുവെന്നും കത്തില്‍ പറയുന്നു. അച്ഛന്റെ...

Most Popular

G-8R01BE49R7