Category: NEWS

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഖത്തര്‍: വിദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഖത്തറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. നിലിവില്‍ പൊതുസ്വകാര്യ മേഖലകളില്‍ 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എങ്കിലും...

സുഷമാ സ്വരാജിനെതിരേ രൂക്ഷ വിമര്‍ശനം; മന്ത്രിക്കെതിരേ ഡല്‍ഹിയില്‍ സമരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി തവണ പ്രശംസ ഏറ്റുവാങ്ങിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. ഇറാഖില്‍ ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളാണ് സുഷമയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. 2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ...

ഫേസ്ബുക്ക് വിവരം ചോര്‍ത്തല്‍: കോംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു; മാര്‍ച്ച് 31നകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 31നകം...

ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല… ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണമെന്ന് പിണറായി

തിരുവനന്തപുരം: ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. പൊലീസുകാര്‍ക്ക് അവരോട് സഹാനുഭൂതി ഉണ്ടാകണം. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ച് കൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ...

പാഠപുസ്തകത്തില്‍ മുസ്ലീം വിരുദ്ധ തിരുത്തലുകളുമായി എന്‍.സി.ആര്‍.ടി!!! ‘ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപ’ത്തിന് പകരം ‘ഗുജറാത്ത് കലാപം’…!

ന്യൂഡല്‍ഹി: ഗുജറാത്തിലെ പ്ലസ് ടു പാഠപുസ്തകത്തില്‍ നിന്നും 2002 ലെ 'ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം' മാറ്റി 'ഗുജറാത്ത് കലാപം' എന്നാക്കി എന്‍.സി.ആര്‍.ടി. 'സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്ന പാഠത്തിലെ ഉപശീര്‍ഷകത്തിലാണ് എന്‍.സി.ആര്‍.ടി മാറ്റം വരുത്തിയത്. ശീര്‍ഷകത്തില്‍ വരുത്തിയ മാറ്റത്തിനു പുറമെ ആദ്യ വരിയിലെ...

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു; അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍, അപകടം ഇന്നു പുലര്‍ച്ചെ

ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് അച്ഛനും മക്കളും അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കല്‍പ്പകവാടിയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിയോടുകൂടിയായിരിന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിക്കുകയായിരുന്നു. ബാബു, മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16), എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ...

അതുക്കുംമേലെ…!!! വയല്‍ക്കിളികളുടെ ‘വയല്‍കാവല്‍’ സമരത്തിനെതിരെ സി.പി.ഐ.എമ്മിന്റെ ‘നാടുകാവല്‍’ സമരം ഇന്ന്

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളികളെ കടത്തിവെട്ടി പുതിയ സമരമുറയുമായി സി.പി.ഐ.എം. വയല്‍നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് 'നാടുകാവല്‍' സമരവുമായി സി.പി.ഐ.എം രംഗത്ത് വന്നിരിക്കുന്നത്. കീഴാറ്റൂരിലെ പ്രശ്നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ടു സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചു സിപിഐഎം തളിപ്പറമ്പ് ഏരിയാ...

വീട്ടില്‍ തനിച്ചായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊന്നു….!

ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ തനിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍...

Most Popular

G-8R01BE49R7