Category: NEWS

ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ നാടകീയ രംഗങ്ങള്‍; ഒടുവില്‍ പിടിയിലായത് 75 പിടികിട്ടാപുള്ളികള്‍!!!

ചെന്നൈ: ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് മലയാളി ഗുണ്ടാനേതാവായ ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അന്‍പതു പേരടങ്ങിയ പോലീസ് സംഘം ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികിട്ടാപുള്ളികളെ പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും...

‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി’ ലോക്‌സഭയില്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും!!!

ന്യൂഡല്‍ഹി: ആന്ധ്രാ പാക്കേജ് മുന്‍നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയില്‍ സി.പി.ഐ.എം എം.പി സമ്പത്തിന്റെ മലയാളത്തിലുള്ള മുദ്രാവാക്യം ഏറ്റുവിളിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. 'എവിടെപ്പോയി എവിടെപ്പോയി ആന്ധ്രാ പാക്കേജ് എവിടെപ്പോയി... എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനങ്ങള്‍ എവിടെപ്പോയി' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ആദ്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിന്നീട്...

എന്റെ പിന്നില്‍ വന്ന് കിടന്ന് അയാളുടെ ലിംഗം എന്റെ നിതംബത്തില്‍ ഉരയ്ക്കാന്‍ തുടങ്ങി… അയാള്‍ അരയ്ക്ക് താഴേക്ക് നഗ്‌നനായിരുന്നു.. ബോളിവുഡ് നടന്‍ ജിതേന്ദ്രയ്‌ക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍

ഷിംല: ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. 47 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായാണ് കസിന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മീ ടു കാമ്പയിനിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍. രവി കപൂറിനെതിരെ (ജിതേന്ദ്ര) ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിക്ക് ...

പ്രണയദിനാഘോഷം മതനിന്ദ!!! പ്രണയദിനാഘോഷം സംപ്രേഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാക് സര്‍ക്കാര്‍

ഇസ്ലമാബാദ്: പ്രണയാദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാക് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലെ പ്രണയദിനാഘോഷം നിരോധിച്ചതിന് പിന്നാലെ പുതിയ വിലക്കുമായി പാക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മുതലായിരുന്നു ഒരു സ്വകാര്യ ഹര്‍ജിയില്‍ വിധിപറഞ്ഞ് കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി പ്രണയദിനാഘോഷം രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചത്. പ്രണയദിനാഘോഷം...

ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്? നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതയി സൂചന. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ...

പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഈമാസം നല്‍കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക പ്രശ്നത്തില്‍ പരിഹാരമായി. കുടിശിക ഈമാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. 2017 ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, ഈ വര്‍ഷം ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. 164 കോടി രൂപയാണ്...

ഏഷ്യാനെറ്റ് ന്യൂസ് മേധാവി രാജീവ് ചന്ദ്രശേഖരന്റേത് കൈയ്യേറ്റം തന്നെ, സ്ഥിരീകരണവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍

ഏഷ്യാനെറ്റ് തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കൈയ്യേറ്റം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ എല്‍ദോസ് പി കുന്നപ്പിള്ളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കുമരകത്തുള്ള നിരാമയ റിട്രീറ്റ്സ് 94 ചതുരശ്ര മീറ്റര്‍ കായല്‍ പുറമ്പോക്കും 2 ആര്‍...

മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍, ദിവ്യ സ്പന്ദനയുടെ വീഡിയോ പുറത്ത് വിട്ട് ബിജെപി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നതെന്ന തരത്തില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദനയുടെ വീഡിയോ പ്രചരിക്കുന്നു. ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് വീഡിയോ പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ട...

Most Popular