Category: NEWS

ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തശേഷം പരീക്ഷ എഴുതാതെ ഇരുന്നാല്‍ ഇനി പണികിട്ടും… ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ഗുരുതര നടപടിക്കൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരീക്ഷ എഴുതാതെ ഇരിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.എസ്.സി. ഇത്തരത്തില്‍ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ചാണ് പിഎസ്സി ആലോചിക്കുന്നത്. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍...

മാന്‍ഹോള്‍ ദുരന്തം ഇനി ആവര്‍ത്തിക്കില്ല… ; ശുചിയാക്കാന്‍ ഇനി യന്ത്രമനുഷ്യൻ, മുഖ്യമന്ത്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: മാന്‍ഹോള്‍ ദുരന്തത്തിന് അവസാനമാകുന്നു. മാന്‍ഹോള്‍ ശുചിയാക്കുന്ന യന്ത്ര മനുഷ്യനെ വികസിപ്പിച്ച് വാട്ടര്‍ കേരളാ അതോറിറ്റി ഇന്നവേഷന്‍ സോണ്‍. യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ ജന്‍ റോബട്ടിക്സ് എന്ന യുവസംരംഭക സ്ഥാപനമാണ് യന്ത്രമനുഷ്യനെ നിര്‍മിച്ചത്. ശുചീകരണതൊഴിലാളികളുടെ തൊഴില്‍...

രണ്ടു ദിവസം പിന്തുടര്‍ന്നാണ് ശുഹൈബിനെ വധിച്ചത്; നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുന്നതിനായി കൊലയാളി സംഘം തുടര്‍ച്ചയായി രണ്ടുദിവസം ശുഹൈബിനെ പിന്തുടര്‍ന്നതായി സൂചന. ഇതു സംബന്ധിച്ച് ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നീ പ്രതികള്‍ പോലീസിനു മൊഴി നല്‍കി. പ്രതികള്‍ 11, 12 തിയതികളില്‍ വാടകയ്‌ക്കെടുത്ത...

ദൂരൂഹതകള്‍ ഒഴിയുന്നില്ല; ശ്രീദേവിയുടെ മരണത്തില്‍ ബോണി കപൂറിന്റെ മൊഴിയെടുത്തു

ദുബൈ: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ മൊഴിയെടുത്തു. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തി എന്ന നിലയ്ക്കാണ് പൊലീസ് ബോണി കപൂറില്‍ നിന്നും മൊഴി എടുത്തത്. എന്നാല്‍ അദ്ദേഹം ഒരിക്കലും അന്വേഷണത്തിന്റെ നിഴലിലല്ലെന്നും ഖലീജ് ടൈംസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍...

ഓഖി ദുരിതാശ്വസ ഫണ്ടിലേക്ക് കേരളത്തിനായി കിട്ടിയത് 169 കോടി രൂപ

ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വസ ഫണ്ടിലേക്ക് കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 7340 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.2017-2018 വര്‍ഷത്തില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍...

ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസിന്റെ സിബിഐ ആവശ്യം പുകമറ സൃഷ്ടിക്കാന്‍,പുതിയ വാദങ്ങളുമായി കോടിയേരി

കൊച്ചി: ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ പിടികളാകാത്ത സാഹചര്യത്തിലാണ് ഏത് അന്വേഷണവും നടത്താമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതികളെല്ലാം പിടിയിലായി. കേസില്‍ സിപിഎമ്മിന് വേവലാതിയില്ലെന്നും കോടിയേരി...

ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

ദുബൈ: മരണമടഞ്ഞ ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് മരണത്തെക്കുറിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കും. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. അതേസമയം ശ്രീദേവിയുടെ ബന്ധുക്കളേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരേയും മൃതദേഹം കാണിച്ചിരുന്നു....

ലൈംഗിക ആരോപണത്തില്‍ കുടുങ്ങി ഗവര്‍ണര്‍

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഒരു ഗവര്‍ണര്‍ ലൈംഗിക ആരോപണക്കുരുക്കിലെന്ന് റിപ്പോര്‍ട്ട്. രാജ്ഭവന്‍ ഉദ്യോഗസ്ഥയാണ് ഗവര്‍ണര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗവര്‍ണര്‍ ആരാണെന്നോ അന്വേഷണ വിവരങ്ങളോ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങളെ കേന്ദ്രം ഗൗരവമായാണു...

Most Popular