Category: NEWS

മലപ്പുറത്ത് കോണ്‍ഗ്രസ് ഓഫീസില്‍ മുസ്ലീംലീഗ് പതാക ഉയര്‍ത്തി

മലപ്പുറം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിലാണ് അജ്ഞാതര്‍ പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായിട്ടാണ് ഇന്നലെ രാത്രി പത്തര...

മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പുടിന്‍ പറയുന്നു

മോസ്‌കോ: ലോകജനത മുഴുവന്‍ ഭയക്കുന്ന മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പ്രതിപാദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. മൂന്നാം ലോകയുദ്ധം ലോക സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന വാര്‍ഷിക 'ഫോണ്‍ ഇന്‍' പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്....

മൊബൈല്‍ ചാറ്റിങ് വഴി പരിചയപ്പെട്ടു; സര്‍ക്കാര്‍ ജീവനക്കാരിയെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഹോട്ടലില്‍ മൂന്ന് ദിവസം പീഡിപ്പിച്ചു; ചിത്രങ്ങള്‍ എടുത്ത് ഭീഷണി; കേസായപ്പോള്‍ കൗണ്‍സിലര്‍ ഒളിവില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഹോട്ടലില്‍ കൊണ്ടുവന്ന് മൂന്ന് ദിവസം പീഡിപ്പിച്ച കേസിലെ പ്രതിയായ ഹരിപ്പാട് നഗരസഭയിലെ കൗണ്‍സിലര്‍ ഒളിവില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍ മിത്രയാണ് ഒളിവില്‍ പോയത്. തിരുവനന്തപുരം സ്വദേശിനിയായ സാമൂഹികക്ഷേമ വകുപ്പിലെ ജീവനക്കാരിയെ ഹരിപ്പാട് നഗരസഭാ പരിധിയില്‍ ജോലി ചെയ്തിരുന്ന സമയത്തു കൗണ്‍സിലര്‍...

വീണ്ടും പൊലീസ് ക്രൂരത; പാലക്കാട്ട് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

പാലക്കാട്: കേരള പൊലീസിന് ഇത് വിവാദങ്ങളുടെ കാലമാണ്. ഒന്നിനു പിറകേ ഒന്നായി പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോട്ടയത്ത് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ ഇപ്പോള്‍ പാലക്കാട്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത പുറത്തുവരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു....

സംസ്ഥാന സര്‍ക്കാര്‍ 15 കോടിയുടെ ഒന്നര ലക്ഷം ലിറ്റര്‍ മദ്യം ഒഴുക്കിക്കളയുന്നു

തിരുവനന്തപുരം: കോടികള്‍ വിലവരുന്ന മദ്യം ഒഴുക്കിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വര്‍ഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാര്‍...

കേരളത്തില്‍ ഞായറാഴ്ച ഭാരതബന്ദില്ല; കരിദിനം മാത്രം ; കാരണം ഇതാണ്…

കോഴിക്കോട്: കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിനുപകരം കരിദിനം ആചരിക്കുമെന്ന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.ടി.ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദ്...

വിചിത്രമായ ശബ്ദം കേള്‍ക്കും; ദുരൂഹ രോഗം കണ്ടെത്തി; ചൈനയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക തിരിച്ചുവിളിച്ചു

ബീജിങ്: നമ്മുടെ സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധയുടെ ആശങ്കയിലാണ് ജനങ്ങള്‍. അതിനിടെ ചൈനയില്‍നിന്ന് പുതിയ ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ദുരൂഹ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചൈനയിലെ തങ്ങളുടെ സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ യു.എസ്. തിരിച്ചുവിളിച്ചു. ഗ്വാങ്ഷൂവിലെ കാര്യാലയത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിഗൂഢവും...

‘ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും’,അര്‍ജന്റീനയ്ക്ക് പ്രശംസിച്ച് എം.എം മണി

തിരുവനന്തപുരം: അര്‍ജന്റീനയുടെ നിലപാടിന് പ്രശംസയുമായി മന്ത്രി എം.എം മണി. ' അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും ' എന്ന കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് മന്ത്രി പ്രശംസ അറിയിച്ചിരിക്കുന്നത്.ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന...

Most Popular

G-8R01BE49R7