Category: NEWS

മാറ്റിവെച്ച പി.എസ്.സി. പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

കൊച്ചി:നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും ജൂണ്‍ ഒമ്പതിന് നടത്താനിരുന്ന കമ്പനി/ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ചിനും നടത്തും....

കോടിയേരിക്ക് ജോസ് കെ. മാണിയുടെ മറുപടി

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിനേയും കേരള കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് ജോസ് കെ.മാണി. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ശക്തമായ പോരാട്ടത്തിലൂടെ ഇടതുമുന്നണിയില്‍ നിന്ന് കോട്ടയം സീറ്റ് തിരിച്ചുപിടിച്ച ചരിത്രമാണ് തനിക്കുള്ളതെന്നും ജോസ് കെ.മാണി വിശദമാക്കി. എതിര്‍പ്പ് ഉന്നയിക്കുന്ന നേതാക്കളുടെ വികാരം മാനിക്കുന്നുവെന്ന് ജോസ്...

മരട് സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിത വേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

കൊച്ചി: മരടില്‍ രണ്ടുകുട്ടികളുടേതുള്‍പ്പെടെ മൂന്നുപേരുടെ ജീവനെടുത്ത സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിത വേഗമെന്ന് മോട്ടോര്‍ വാഹനംവകുപ്പ്. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തില്‍ തിരിഞ്ഞതാണ് അപകടകത്തിന് കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട് തീവ്രപരിചരണ വിഭാഗത്തകിലുള്ള...

‘ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്ന് പി.ജെ കുര്യന്‍, ഉണ്ടെന്ന് ബെന്നി ബഹനാനും പി.സി വിഷ്ണുനാഥും’: കെപിസിസി യോഗത്തില്‍ വാക്കേറ്റം

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ വീഴച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് രമേശ് ചെന്നിത്തല. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍. ഇനി നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ...

ശക്തമായ മഴ, മണ്ണിടിച്ചില്‍: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ഇടുക്കി: ഇടുക്കി ജില്ലയിലും പത്തനംതിട്ട റാന്നിയിലെ വിദ്യാഭ്യാസ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഇടുക്കി ജില്ലയുടെ പ്രദേശങ്ങളായ കുമളി, തേക്കടി, രാജാക്കാട്, മറയൂര്‍, ദേവികുളം മേഖലകളില്‍ കാറ്റോടു കൂടിയ ഇടവിട്ടുള്ള ശക്തമായ മഴയുണ്ട്. എന്നാല്‍ ലോറേഞ്ച് മേഖലയിലേക്ക് മഴയുടെ തീവ്രത കുറഞ്ഞു. ഇടുക്കി...

എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് , വീണാ ജോര്‍ജ്ജിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ !!

കൊച്ചി: സമൂഹമാധ്യമത്തില്‍ വീണ ജോര്‍ജ് എംഎല്‍എയ്ക്കെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയ്ക്കെതിരെ പരിഹാസവര്‍ഷം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ വിവരിച്ച പോസ്റ്റില്‍ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ പരാതിയിലാണ് ഇലന്തൂര്‍ സ്വദേശിയും ബിജെപി...

എറണാകുളത്ത് സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്…

കൊച്ചി: എറണാകുളം മരടിന് സമീപം സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 10 കുട്ടികളും ആയയും ബസ്...

കടിച്ച പാമ്പ് കാലില്‍ ചുറ്റിപ്പിടിച്ചു; രക്ഷയില്ലാതെ പാമ്പുമായി ആശുപത്രിയിലേക്ക് ഓടെടാ ഓട്ടം

ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ പാമ്പ് കടിച്ചു. കടി വിടാത പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റി. തുടര്‍ന്ന് കാലില്‍ ചുറ്റിയ പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയിലേക്ക് ഓടി. ബിഹാറിലെ മധേപുരയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. തന്റെ കൃഷിയിടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കര്‍ഷകന്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയത്. ഇതോടെ...

Most Popular

G-8R01BE49R7