Category: Kerala

കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള ‘ ചികിത്സ; പരീക്ഷിക്കാന്‍ കേരളവും

കോട്ടയം : കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള 'കോണ്‍വലസെന്റ് പ്ലാസ്മ' ചികിത്സ പരീക്ഷിക്കാന്‍ കേരളവും. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ....

കൊറോണ; കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ; പ്ലാന്‍ സി ഇങ്ങനെ…

തിരുവനന്തപുരം :കൊറോണ വൈറസിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ഗള്‍ഫ് രാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന്...

‘ഏറെക്കുറേ മരിച്ചതു പോലെ ആയിരുന്നു’ ശ്വസന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല, കൊറോണ അനുഭവം വെളിപ്പെടുത്തി റിയാ

ലണ്ടന്‍ : 'ഏറെക്കുറേ മരിച്ചതു പോലെ ആയിരുന്നു'– ശ്വസന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറാത്ത റിയാ ലഖാനി എന്ന ഇന്ത്യന്‍ വംശജ ഗുരുതരാവസ്ഥ മറികടന്ന ശേഷം തന്റെ അനുഭവങ്ങള്‍ യുകെയില്‍നിന്നു പങ്കുവച്ചത് ഇങ്ങനെയാണ്. ശ്വസനം ഒരു സ്വാഭാവിക പ്രക്രിയ ആയിരുന്നല്ലോ. പക്ഷേ ഇപ്പോള്‍ ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും...

സാധാരണ മാസ്‌കുകള്‍ കൊണ്ട് കൊറോണയെ തടയാന്‍ കഴിയില്ല

കൊറോണ രോഗികളും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കോവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്ന്...

കാല്‍കഴുകള്‍ ശുശ്രൂഷ ഇല്ല; ക്രൈസ്തവര്‍ പള്ളികളില്‍ പെസഹാ ചടങ്ങുകള്‍ ആചരിച്ചു

ഇന്ന് പെസഹാ വ്യാഴം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഇല്ലാതെ ക്രൈസ്തവര്‍ പള്ളികളില്‍ പെസഹാ ചടങ്ങുകള്‍ ആചരിച്ചു. സമ്പര്‍ക്ക വിലക്കുള്ളതിനാല്‍ തിരുക്കര്‍മ്മങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ട് നിന്നപ്പോള്‍ വൈദികരും സഹകാര്‍മ്മികരും ചേര്‍ന്നാണ് ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയത്. മിക്ക ദേവാലയങ്ങളിലും ലൈവ് സ്ട്രീമിങ്ങിലൂടെ പെസഹാ...

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം അവസാനിക്കുന്നു ? പക്ഷേ മൂന്നാം വരവിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രോഗബാധിതരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും പത്തില്‍ കൂടാത്തതാണ് പ്രതീക്ഷ നല്‍കുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണമെന്നതും പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം,...

മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

നാട്ടുകാര്‍ തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ശേഷം ഏഴു ദിവസത്തേക്ക് മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ല. ഇന്ന് രണ്ടു വരെ മൂന്നാര്‍ മേഖലയിലുള്ളവര്‍ക്ക് ടൗണിലെത്തി സാധനങ്ങള്‍ വാങ്ങാം. ബാങ്ക്, പെട്രോള്‍ പമ്പുകള്‍,...

പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം. പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങും. 17 ഇനങ്ങള്‍ അടങ്ങിയ സപ്ലെക്കോ കിറ്റ് റേന്‍ കടകള്‍ വഴിയാണ് വിതരണം നടത്തുന്നത്. എ.എ.വെ വിഭാഗത്തിലെ ട്രൈടബല്‍ വിഭാഗത്തിനാണ് ഇന്ന് വിതരണം നടക്കുക. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എ.എ.വൈ വിഭാഗത്തിന് വിതരണം നടക്കും....

Most Popular