Category: Kerala

റേഡിയോ ജോക്കിയുടെ കൊല: ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറാണ പിടിയിലായത്. ആദ്യമായാണു കൊലയാളി സംഘത്തിലെ ഒരാളെ കേസില്‍ അറസ്റ്റു ചെയ്യുന്നത്. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ സഹായിച്ച...

ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റ് ആരാകും എന്ന ആകാംഷയിലാണ് സംഘടനയിലെ മറ്റ് ആംഗങ്ങളും ആരാധകരും. ജൂണിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുക. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനാണ്...

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം

കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ...

നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി; പതിവ് പോലെ സര്‍വ്വീസുകള്‍ നടത്തും, ജീവനക്കാരോട് ജോലിയ്ക്ക് ഹാജരാകാന്‍ എം.ഡിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. നാളെ ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡി...

റോഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് കൊലപാതകത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത എന്‍ജിനീയര്‍

തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അലിഭായി ഉള്‍പ്പെടെയുള്ളവരെ കൊലപാതകത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ ബെംഗളൂരുവില്‍ എത്തിച്ചതും കാര്‍ തിരികെ...

നാളെ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍; ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കോട്ടയം: കേരളത്തലിലെ ദളിത് സംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍. ഇത്തരം സാഹചര്യങ്ങളിലേയ്ക്കു കാര്യങ്ങള്‍ കൊണ്ട് എത്തിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയും. രാഷ്ട്രീയ പാര്‍ട്ടികള്‍...

സമരം ചെയ്തവരെ തീവ്രവാദികളെന്നു വിളിച്ചവര്‍ മാപ്പ് പറയണം; കേരളത്തില്‍ നടക്കുന്നത് പട്ടാള ഭരണമോ എന്ന് സംശയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിച്ചവര്‍ മാപ്പ് പറയണമെന്നും കേരളത്തില്‍ പട്ടാള ഭരണമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.വി ജയരാഘവനും ജി.സുധാകരനും മാപ്പ് പറയണം. സമരം ചെയ്യുന്നത് തീവ്രവാദികളല്ല, പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവര്‍...

വി.ടി.ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി കെ.എസ്.ശബരിനാഥന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ പ്രവേശനബില്ലിനെതിരെ നിലകൊണ്ട വി.ടി.ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ.എസ്.ശബരിനാഥന്‍. ഫേയ്ബുക്കിലിട്ട കുറിപ്പിലാണു വിമര്‍ശനം. പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും പലവട്ടം ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അന്നൊന്നും അതിനെ എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ നിയമസഭയില്‍ സ്വന്തം നിലപാടു പ്രഖ്യാപിക്കുന്നത് ഭൂഷണമല്ലെന്ന്...

Most Popular