Category: Kerala

പാര്‍ട്ടി ഓഫിസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല; അത് ജനാധിപത്യത്തിന്റെ ഭാഗമാണ്; ചൈത്രയ്‌ക്കെതിരേ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡ്. രാഷ്ട്രീയ പാര്‍ട്ടി...

ഹര്‍ത്താല്‍ നിരോധനം; മുന്‍കൈയെടുക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ഹര്‍ത്താല്‍ തടയുന്നതിനുള്ള നിയമ വശങ്ങള്‍ പരിശോധിക്കുമെന്നും ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ചില ഹര്‍ത്താലുകള്‍...

എം.എം മണി ആശുപത്രിയില്‍

തൊടുപുഴ: നെഞ്ചുവേദനയെ തുടര്‍ന്നു മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്ഇബിയുടെ സര്‍ക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് ഇന്നു പുലര്‍ച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി ഡോ. തോമസ് എബ്രഹാം അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം...

ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമലയല്ല; സിപിഎം ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട …!! പരിഹാസവുമായി ജയശങ്കര്‍

പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ് അക്രമണം നടത്തിയ പ്രതികള്‍ക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ഡി.സി.പി ചൈത്രാ തെരേസ ജോണിനെ ചുമതലയില്‍ നിന്നും മാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍ രംഗത്ത്. ചോരത്തിളപ്പിന്റെ കരുത്തില്‍ സി.പി.എം...

തിരുവനന്തപുരത്ത്‌ മോഹന്‍ലാലും സുരേഷ്‌ഗോപിയുമില്ല

കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയനേതാക്കളെ സംസ്ഥാനത്ത് മത്സരിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപി ഏറ്റെടുക്കാനൊരുങ്ങുന്നു. കേരളത്തില്‍ വിജയം ലക്ഷ്യമിടുന്ന അഞ്ചു മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രിയെ തന്നെ ബിജെപി ഇറക്കിയേക്കുമെന്ന് സൂചന. നിര്‍മ്മലാസീതാരാമനെ കേരളത്തില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കത്തയച്ചതായിട്ടാണ് വിവരം. നിലവിലെ...

ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണാടക പോലീസ്; നിര്‍ണായകവിവരം കൈമാറി

തിരുവനന്തപുരം: കോട്ടയം മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണാടക പോലീസ്. തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്നും കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത അധികം വൈകില്ലെന്നും...

ഡല്‍ഹിക്ക് വിളിപ്പിച്ചില്ല; പ്രധാനമന്ത്രി ഇങ്ങോട്ട് വന്ന് കൈകൊടുത്തു..!!! യതീഷ് ചന്ദ്രയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗം

തൃശൂര്‍: ശബരിമല സ്ത്രീപ്രവശേന വിഷയത്തിനിടെ ബിജെപി കേന്ദ്രമന്ദ്രിയും എസ്.പി. യതീഷ് ചന്ദ്രയും തമ്മിലുള്ള വാക്കു തകര്‍ക്കം സോഷ്യല്‍മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തുകയും മന്ത്രി രാധാകൃഷ്ണന്‍ അവകാശ ലംഘനത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കുകയും...

റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ച്; ചൈത്രയ്‌ക്കെതിരേ സിപിഎമ്മിന്റെ വാദം തള്ളി പൊലീസ് ; പ്രതികള്‍ രക്ഷപെട്ടത് റെയ്ഡ് വിവരം ചോര്‍ന്നതിനാലെന്ന്‌ ചൈത്ര

തിരുവനന്തപുരം: സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ മുന്‍ ഡി.സി.പി. ചൈത്ര തെരേസ ജോണ്‍ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ലെന്ന് പോലീസ്. ഓഫീസിലെ റെയ്ഡിന് ശേഷം ഡി.സി.പി. തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം. കോടതിയില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലീസ് സ്‌റ്റേഷനില്‍ ജി.ഡി. എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലീസ് വിശദീകരിച്ചു. മെഡിക്കല്‍...

Most Popular