Category: Kerala

ബെന്നി ബെഹനാന് വിശ്രമം; ചാലക്കുടിയിലെ പ്രചാരണം ഇനി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനം. ഇന്ന് രാവിലെ പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കും. ഉമ്മന്‍ചാണ്ടിയും...

പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു; പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ചതെന്ന് സര്‍വേ

കേരളത്തിലെ പിണറായി വിജയന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് നാഷണല്‍ ട്രസ്റ്റ് സര്‍വേ. ഫസ്റ്റ് പോസ്റ്റ്- ഇസ്‌പോസ് സര്‍വെയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ രാജ്യം ഭരിക്കുന്നത് ആരെന്ന കാര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമായിരിക്കുമെന്നും വ്യക്തമാകുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവര്‍ത്തനങ്ങള്‍...

കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന ആദ്യയാണായി ശ്രീധന്യ

ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. വയനാട് സ്വദേശി ശ്രീധന്യ സുരേഷ് 410ാം റാങ്ക് നേടി. കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ. ശ്രീധന്യയെ കൂടാതെ ആര്‍ ശ്രീലക്ഷ്മി(29), രഞ്ജിനാ മേരി വര്‍ഗീസ്...

ഇന്ദിരയ്ക്ക് ഭയമില്ലായിരുന്നു.. എന്നാല്‍ ഏപ്പോഴും ഭയപ്പെടുന്നതുപോലെ അഭിനയിക്കും, നരേന്ദ്രമോദിയോട് വിദ്വേഷമില്ല, സ്‌നേഹം മാത്രമാണുള്ളതെന്നും രാഹുല്‍ഗാന്ധി

പുണെ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിദ്വേഷമില്ല, സ്‌നേഹം മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍, മോദിക്ക് തന്നോട് വിദ്വേഷമുണ്ടെന്നും പുണെയ്ക്ക് സമീപം കോളേജ് വിദ്യാര്‍ഥികളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. ബാല്യകാലത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ടതാണെന്ന് ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു. ഇന്ദിര...

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍; രണ്ടാമത് ആറ്റിങ്ങല്‍; കുറച്ചുപേര്‍ ഇടുക്കിയില്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവരില്‍ രണ്ടുപേര്‍ രാഹുല്‍ ഗാന്ധിയുടെ അപരന്മാരാണ്. 22 സ്ഥാനാര്‍ഥികളാണ് വയനാട്ടിലുള്ളത്. 21 സ്ഥാനാര്‍ഥികളുമായി ആറ്റിങ്ങല്‍ രണ്ടാം സ്ഥാനത്തുണ്ട്....

അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു; മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും എം.എം. മണി

കുമളി: പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമര്‍ശവുമായി വൈദ്യുതിമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി ആരോപിച്ചു. മുന്‍ യു പി എ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി...

തിരഞ്ഞെടുപ്പ് പ്രചാരണം: മോദി 12ന് കേരളത്തില്‍ ; വയനാട് സന്ദര്‍ശിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്.12 ന് കോഴിക്കോട്ടും 18 ന് തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ യോഗങ്ങളില്‍ മോദി സംസാരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാന്‍ പ്രധാനമന്ത്രിയും എത്തുന്നത്. വയനാട്...

എസ്എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍!ഭിണിയായ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തക്കല സദേശി സ്‌നേഹ റാണിയാണ് മരിച്ചത്. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ട്...

Most Popular