Category: Kerala

മധുരരാജ’യുടെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തി നിര്‍മാതാവ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. 'രാജ 2 എന്ന് പറഞ്ഞാണ് ചിത്രം തുടങ്ങിയത്. ഇപ്പോള്‍ മധുരരാജ എന്ന പേരില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ...

അനുപമ അവരുടെ ജോലി കൃത്യമായി ചെയ്തു; മറുപടി നല്‍കും, പിന്നില്‍ രാഷ്ട്രീയപ്രേരണ ഉണ്ടോയെന്ന് അവര്‍ പറയുമെന്നും സുരേഷ് ഗോപി

തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നോട്ടിസ് നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തത്. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തില്‍...

ഭീഷണിയും ഗൂഢാലോചനകളും അപമാനങ്ങളും ട്രാപ്പുകളും ഒക്കെ കാണും. ബട്ട്, സത്യമേവ ജയതേ…സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് ആശംസകളുമായി ‘കളക്ടര്‍’ ബ്രോ

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് ആശംസകളുമായി 'കളക്ടര്‍' ബ്രോ പ്രശാന്ത് നായര്‍ ഐ.എ.എസ്. പരീക്ഷ ഫലം വന്നപ്പോള്‍ 410ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായ ശ്രീധന്യയേയും മറ്റ് റാങ്ക് ജേതാക്കളേയും സ്വാഗതം ചെയ്തു കൊണ്ടാണ് 'കളക്ടര്‍' ബ്രോ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്....

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. നേരത്തെ ഇതേ ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇത്...

കലക്ടര്‍ അനുപമയല്ല, ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ്..!!! ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടര്‍ ടി.വി അനുപമ ഐഎഎസ് നോട്ടിസ് നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കളക്ടറെ വര്‍ഗ്ഗീയമായി ആക്രമിക്കുകയാണ് ഒരു വിഭാഗം ബിജെപി അനുകൂല പ്രോഫൈലുകളും, ഗ്രൂപ്പുകളുമാണ് അനുപമ ക്രിസ്ത്യന്‍...

ഒളിക്യാമറാ വിവാദം: എം.കെ. രാഘവനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.കെ രാഘവനില്‍നിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നാലു പേരടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്. ഹിന്ദി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ...

റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നടപടികള്‍ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷന്‍ വിശദമാക്കി. കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം. ദില്ലിയിലും, മധ്യപ്രദേശിലും, ഗോവയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ജീവനക്കാരുടെ...

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ടി.സി. ആവശ്യമില്ല

കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.) ആവശ്യമില്ല. ബന്ധപ്പെട്ട ക്ലാസ്സില്‍ പഠിക്കുന്നതിനുള്ള പ്രായമുണ്ടാകണമെന്ന് മാത്രം. അണ്‍ എയ്ഡഡ് സ്‌കൂള്‍ ഒന്നാം ക്ലാസില്‍ പഠിച്ചു വന്ന കുട്ടിക്ക് അടുത്ത അധ്യയനവര്‍ഷം സര്‍ക്കാര്‍,...

Most Popular