Category: LATEST NEWS

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ… !! അൻവറിന് കളിത്തോക്ക് അയച്ചുകൊടുത്ത് യൂത്ത് ലീഗ്..!! ഒരു കൊട്ട ചെറുനാരങ്ങ തിരിച്ചയച്ച് അൻവർ…!!

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി...

പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ അനുമോദിച്ച് നിത അംബാനി

മുംബൈ: പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ അനുമോദിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി. 'പാരീസ് പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യന്‍ അത്ലറ്റുകള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത് തുടരുകയാണ്! അതിഗംഭീരമായ പ്രകടനം നടത്തി മെഡലുകള്‍ നേടിയതിന് നിത്യ ശിവന്‍, സുമിത്...

27 ദിവസംമുൻപ് പ്രസവിച്ച യുവതിയെ കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടു.. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചു…!! പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

ചവറ: കൊല്ലത്ത് നവജാത ശിശുവിന്റെ മാതാവിനെ ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി. കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു 19കാരിയെ മർദിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ചാണ് വീട്ടുകാർ ക്രൂരമായി മർദിച്ചത്. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ്...

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി തകരില്ലായിരുന്നു..!! പൊലീസിനെ കെട്ടഴിച്ചുവിട്ടു..!! പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു.. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി

കൊച്ചി: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ടയായി ഉയർന്ന് പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ ആവശ്യം ഉയർന്നു. പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും...

മുഖ്യമന്ത്രിമാര്‍ പഴയ കാലത്തെ രാജക്കന്മാരാണെന്ന് ധരിക്കരുത്..!! നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍ക്കണം: രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാരിനെ നയിക്കുന്നവര്‍ പഴയ കാലത്തെ രാജക്കന്മാരാണെന്ന് ധരിക്കരുത്. മുഖ്യമന്ത്രിമാര്‍ രാജാക്കന്മാരല്ലെന്ന് ഓര്‍ക്കണമെന്നും സുപ്രീംകോടതി. നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍ക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വിവാദ ഐഎഫ്എസ് ഓഫീസറെ രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...

അടുത്ത സെൻസേഷണൽ ഹിറ്റടിക്കാൻ അനിരുദ്ധ് രവിചന്ദർ ! കൊരട്ടല ശിവ-എൻടിആർ ചിത്രം ‘ദേവര’യിലെ ‘ദാവൂദി’ സോങ്ങ് പുറത്ത്…

ചെന്നൈ: ഹിറ്റുകൾക്ക് പിറകെ സൂപ്പർഹിറ്റുകൾ നൽകി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിൽ ഒതുക്കിയ സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സം​ഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ 'ദാവൂദി' ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ ഒരുക്കിയ ​ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ...

അതിജീവിതകളിൽ ചിലർ ഗർഭിണികളാണെന്നും കണ്ടെത്തൽ.., നഗരത്തിൽ ഒരു മാസം 100 പോക്സോ കേസുകൾ ഉണ്ടായിരുന്നത് 13 ദിവസത്തിനുള്ളിൽ 121 എണ്ണമായി…!!

മുംബൈ: നഗരത്തിൽ 13 ദിവസത്തിനുള്ളിൽ 121 പോക്സോ കേസുകളാണ് റജിസ്റ്റർ ചെയ്തത്. സമീപകാലത്തു കണ്ട ഏറ്റവും വലിയ കണക്കാണിത്. ബദ്‌ലാപുരിൽ 2 നഴ്സറി വിദ്യാർഥിനികളെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓഗസ്റ്റ് 20ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ട്രെയിൻ ഉൾപ്പെടെ തടഞ്ഞ് പ്രതിഷേധിച്ചത് വലിയ ചർച്ചയായി....

റീല്‍സ് ഷൂട്ട് ചെയ്യാൻ ആൺസുഹൃത്തിനൊപ്പം പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു…!! കൂടുതല്‍ നന്നായി റീല്‍സ് ചെയ്യുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതികള്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു

ഇന്‍ഡോര്‍: സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ഷൂട്ട് ചെയ്യാൻ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. 22കാരി ആണ്‍സുഹൃത്തിനൊപ്പം റീൽസ് എടുക്കാൻ പോയപ്പോഴാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് യുവതി ആണ്‍ സുഹൃത്തിനൊപ്പം റീല്‍ ചിത്രീകരിക്കാന്‍ പോയത്. നഗരത്തില്‍ നിന്നും അല്‍പ്പം...

Most Popular

G-8R01BE49R7