Category: LATEST NEWS

ശമ്പളം വാങ്ങാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ആരും യോഗ്യരല്ല, മന്ത്രിമാര്‍ക്കും പഞ്ചിങ് നിര്‍ബന്ധമാക്കണം

കണ്ണൂര്‍: കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം വാങ്ങാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ആരും യോഗ്യരല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മുടങ്ങുന്നത് ശരിയായ പ്രവണതയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിമാരില്‍...

സൗബിന്‍ ആദ്യമായിട്ട് നായകവേഷത്തില്‍ എത്തുന്നു,കൂട്ടിന് നൈജീരിയക്കാരന്‍ സാമുവേല്‍ റോബിന്‍സണും: സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ എത്തി

സൗബിന്‍ ഷാഹിര്‍ പ്രധാനവേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഒഫീഷ്യല്‍ ട്രെയിലറെത്തി. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലപ്പുറത്തെ സെവന്‍സ് ഫുട്ബോളിന്റെ കഥയാണ് പറയുന്നത്. സെവന്‍സ് കളിയ്ക്കാനെത്തി സൗബിന്റെ വീട്ടില്‍ താമസമാക്കുന്ന സുഡാനിയോട് വീട്ടുകാരും സൗബിനും സംസാരിയ്ക്കാന്‍ പാടുപെടുന്നതാണ് ട്രെയിലറിലെ ഹൈലൈറ്റ്. സക്കരിയ...

അളിയാ അനൂപേ …. ഗംഭീരമാവട്ടെ, ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ജയസൂര്യ

അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. നവാഗതനായ സൂരജ് തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനൂപ് മേനോന്‍ ഒരു തിരക്കഥയുമായി എത്തുന്നത്. ഒരു ത്രികോണ...

‘തുണ്ടുപട’ത്തിനുവേണ്ടി ആയിരുന്നില്ല ആ സമരം,മുദ്രാവാക്യത്തിന്റെ ഒരു ഭാഗം മാത്രം വെട്ടി എടുത്തു: സത്യം വെളിപ്പെടുത്തി വിദ്യര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. കുറേ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത്തരം വിചിത്രമായ ഒരാവശ്യത്തിന് പെണ്‍കുട്ടികള്‍ സമരം ചെയ്യുമോ എന്നൊന്നും ചിന്തിക്കാന്‍ സാമാന്യബുദ്ധിയെ...

സദാചാര ആക്രമണം അവസാനിക്കുന്നില്ല, പെണ്‍കുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

മലപ്പുറം: മലപ്പുറം കരിങ്കല്ലാത്തണിയില്‍ യുവാവിനെ സദാചാരഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം.യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയുമായി യുവാവ് രംഗത്തെത്തിയത്. പെണ്‍കുട്ടിയോട്...

ലാലേട്ടന്‍ മസില്‍ ഉരുട്ടിത്തുടങ്ങി !! ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന പുതിയ ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അജോയ് വര്‍മ്മ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നീരാളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റേതായി പുറത്തിറക്കിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഒട്ടേറെക്കാലങ്ങള്‍ക്ക് ശേഷം...

പണവുമായി കാസര്‍കോട് സ്വദേശിയായ വ്യവസായി എത്തി, ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്: യാത്രാവിലക്കിനു കാരണമായ 1.72 കോടി രൂപ ഉടന്‍ നല്‍കും

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. യാത്രാവിലക്കിനു കാരണമായ കേസിലെ തുകയായ 1.72 കോടി രൂപ ഉടന്‍ നല്‍കും. കാസര്‍കോട് സ്വദേശിയായ വ്യവസായിയുടെ സഹായത്തോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മര്‍സൂഖിയുമായി നടത്തിയ...

‘പൊതുജനമാണ് സാര്‍’……ശ്രീജിത്തിനെ കാണാന്‍ എത്തിയ ചെന്നിത്തലയെ ഓടിച്ച ആന്‍ഡേഴ്സണ്‍ ചെങ്ങന്നൂരില്‍ മത്സരിക്കും,

തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസം സമരം നടത്തിയ ശ്രീജിത്തിന്റ സുഹൃത്ത് ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട്, ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിനെയും നീതിക്കായുള്ള ശ്രീജിത്തിന്റെ സമരത്തെയും കണ്ടില്ലാന്ന് നടിച്ചതിനെക്കുറിച്ച് ആന്‍ഡേഴ്സണ്‍ ചോദിച്ചിരുന്നു. ഇതൊക്കെ...

Most Popular