Category: LATEST NEWS

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? നിഷാ ജോസിനെ ട്രോളി ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യ….!

കോട്ടയം: എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?' പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ആശങ്ക. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ...

കുടിയന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത, കേരളത്തിലെ എല്ലാ ബാറുകളും തുറക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ബാറുകളുടെ ദൂരപരിധിയില്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കപ്പെടും. പുതിയ ഉത്തരവോടെ മൂന്ന് ബാറുകളും 500...

കീഴാറ്റൂരിലെ ഭൂമിക്ക് നല്‍കുന്നത് മോഹവില, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരക്കാര്‍ നാടിന്റെ അഭിവൃദ്ധി നഷ്ടപ്പെടുത്തുന്നുവെന്ന് പി.ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ അന്ധമായ സിപിഎം വിരോധത്തിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ അഭിവൃദ്ധിയാണ് സമരക്കാര്‍ നഷ്ടപ്പെടുത്തുന്നതെന്ന് പി.ജയരാജന്‍ അഭിപ്രായപ്പെട്ടു നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തത് കേരള സര്‍ക്കാരോ സിപിഎമ്മോ അല്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവെ അതോറിറ്റിയാണ്. ഹൈവേ...

‘മിണ്ടാതേ പേവല്ലേ മുത്തേ’….!! ചന്ദ്രബാബു നായിഡുവിനെ ബലംപ്രയോഗിച്ച് വേദിയിലിരുത്തി മോദി, വീഡിയോ

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെത്തുടര്‍ന്ന് എന്‍ഡിഎ സഖ്യം വിട്ട ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വീഡിയോ വൈറലാകുന്നു. ആന്ധ്രയിലെ മെഹബൂബ നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഭവിച്ചത് എന്ന പേരിലാണ് മോദി ബലംപ്രയോഗിച്ച് നായിഡുവിനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്ന വീഡിയോ...

സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീണ സംഭവം ! സത്യാവസ്ഥ ഇതാണ്,വീഡിയോ പുറത്ത്

പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോദൃശ്യം അപകടമല്ലെന്നും തന്റെ സിനിമയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ചതാണെന്നും സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍. തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ...

‘ഇടയ ലേഖനമൊക്കെ എഴുതുന്നത് കൊള്ളാം, പഴയ കുഞ്ഞാടുകളല്ല ഇപ്പോഴത്തെ വിശ്വാസികള്‍ എന്ന് മനസ്സിലാക്കുക’: ക്രിസ്ത്യന്‍ സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

കൊച്ചി:ക്രിസ്ത്യന്‍ സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഹൈന്ദവ ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ വീഴുന്നത് കൈയിട്ടുവാരാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കില്‍ ക്രിസ്ത്യന്‍ സഭകളുടെ വരുമാനം ഒന്ന് എത്തിനോക്കാന്‍ പോലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധൈര്യപ്പെടാത്തത് എന്തുകൊണ്ടെന്ന് ജോയ് മാത്യ ചോദിക്കുന്നു. മെത്രാന്‍മാരും, പുരോഹിതരും കള്ളകച്ചവടക്കാരും...

ഇനി കഥമെനയണ്ട……ഇതാണ് എന്റെ രോഗം,വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി നടന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു. ഇര്‍ഫാന്‍ ഖാന്റ വാക്കുകള്‍ 'പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക്...

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്

നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിനാണ് ഇരുവരുടേയും വിവാഹം.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര...

Most Popular

G-8R01BE49R7