Category: LATEST NEWS

രണ്ടു മന്ത്രിമാർ, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎൽഎമാർ, ചില നടന്മാർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ മൊഴി നൽകുമെന്നാണ് പറഞ്ഞത്..!! ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ യുവതി എത്തിയത് വിവാദമാകുന്നു

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ യുവതി രംഗത്തെത്തിയ സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കൂടുതൽപ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എന്നു...

അപകടം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞു..; അർജുനെ കണ്ടെത്താനായി ഗോവയിൽനിന്ന് ഡ്രഡ്ജ‌ർ ഗംഗാവാലി പുഴയിൽ എത്തിച്ചു…

ബംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ​ഷിരൂരിലെത്തിച്ചു. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ ആണ് എത്തിച്ചിരിക്കുന്നത്. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ...

പുതിയ ജിയോഫോണ്‍ പ്രൈമ 2 അവതരിപ്പിച്ച് റിലയന്‍സ് ജിയോ

ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ എത്തുന്ന ജിയോഫോണ്‍ പ്രൈമ 2 എല്ലാ ജിയോ ആപ്പുകളെയും പിന്തുണയ്ക്കും. കൂടാതെ ജനകീയ ആപ്പുകളായ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയവയും ലഭ്യമാകും പ്രീമിയം മൊബൈല്‍ എക്‌സ്പീരിയന്‍സ് പുനര്‍നിര്‍വചിക്കുന്ന ജിയോഫോണ്‍ പ്രൈമ 2 അവതരിപ്പിച്ച് ജിയോ. കര്‍വ്ഡ് ഡിസൈനോട് കൂടിയെത്തുന്ന ഫോണ്‍...

കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി…,​ !! എഡിജിപി അജിത് കുമാറിനെതിരേ നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നാണ് വിജിലൻസ് തീരുമാനം. പ്രാഥമിക...

യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകൾ… വിശദമായ മൊഴിയും തെളിവുകളും ഇതിലുണ്ട്…!!! ഹേമ കമ്മിറ്റിയിൽ 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്…

കൊച്ചി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന...

ഡോ. ശ്രീക്കുട്ടി അകത്തുതന്നെ… !!! ജാമ്യാപേക്ഷ കോടതി തള്ളി…, തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകൻ, കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷൻ…

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകനും കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷനും ജാമ്യത്തെ എതിർത്ത് കോടതിയിൽ വാദിച്ചു. ഇതോടെയാണ് കോടതി...

കേരളത്തിൽ എംപോക്സ്…!! യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരന് രോഗം സ്ഥിരീകരിച്ചു…!!! കർശന നിർദേശവുമായി ആരോഗ്യ വകുപ്പ്..!! മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം…

കോഴിക്കോട്: മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്...

ലക്ഷക്കണക്കിന് സ്വത്ത് കൈവശമുള്ള വഖഫ് ബോർഡ്…!!! മോദി സർക്കാരിൻ്റെ പരിഷ്കരണങ്ങൾ ബോർഡിനെ എങ്ങനെ ബാധിക്കും..? ബില്ലുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇമെയിലുകൾ

കൊച്ചി: ഇന്ത്യയിൽ മിക്കപ്പോഴും നിയമ പോരാട്ടങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും വലയിൽ കുടുങ്ങിക്കിടക്കുന്ന ഒരു നിർണായക വിഷയമാണ് വഖഫ്. ഇപ്പോൾ മോദി സർക്കാർ പുതിയ പരിഷ്കരണങ്ങളുമായി രം​ഗത്ത് എത്തിയതോടെ വഖഫിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് പുതിയതലം കൈവന്നിരിക്കുകയാണ്. ഇസ്ലാമിക നിയമങ്ങളിൽ ആഴത്തിൽ വേരൂന്നിയ വഖഫ് ബോർ‌‍ഡ്, ഇന്ത്യയിലെ...

Most Popular

G-8R01BE49R7