Category: LATEST NEWS

മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയില്‍ പോയ മുന്‍ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി; എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്? മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആള്‍ ആയിരുന്നു പ്രതിയെങ്കില്‍ ഈ സമീപനം ആയിരിക്കുമോ...

കൊച്ചി: മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലും പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. 'മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?', കോടതി ചോദിച്ചു. സമാനമായ സംഭവം...

കെവിന്‍ വധക്കേസ്: നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരെന്ന് കോടതി; ശിക്ഷ മറ്റന്നാള്‍

കോട്ടയം: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി. കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചു....

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സഹപരിശീലകര്‍ :അന്തിമ തീരുമാനം ഇന്ന്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സഹപരിശീലകരെ ഇന്ന് തിരഞ്ഞെടുക്കും. പരിശീലകര്‍ക്കായുളള അവസാനഘട്ട അഭിമുഖം ഇന്ന് നടക്കും. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്കായാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം എസ് കെ പ്രസാദ് അഭിമുഖം നടത്തുന്നത്. ചുരുക്കപ്പട്ടികയില്‍ ബിസിസിഐ അന്തിമ തീരുമാനം എടുക്കും മുന്‍പ് മുഖ്യ...

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ആന്റിഗ്വ: ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ടി20, ഏകദിന പരമ്പരകളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. അതിശക്തമായ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ വിന്‍ഡീസിനെ നേരിടുന്നത്. കെ എല്‍ രാഹുലും...

ഇത് പകരം വീട്ടലോ…? അന്ന് ചിദംബരം ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ അമിത്ഷാ അറസ്റ്റില്‍; ഇന്ന് അമിത് ഷാ ആഭ്യന്തര മന്ത്രി ആയപ്പോള്‍ ചിദംബരം അറസ്റ്റില്‍

ഇന്നലെ അര്‍ധരാത്രി നാടകീയമായി സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ പഴയകാലത്തെ ഒരു സുപ്രധാന സംഭവവുമായി ഇത് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഒമ്പത് വര്‍ഷം മുന്‍പത്തെ ഒരു രാഷ്ട്രീയ ചരിത്രം നോക്കാം. രാജീവ് ഗാന്ധി മന്ത്രിസഭ മുതല്‍ ദില്ലിയിലെ ശക്തനായ...

ആ കഴിവ് കുംബ്ലെയ്ക്കുണ്ട്; അതിനാല്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണം: സെവാഗ്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി വീരേന്ദര്‍ സെവാഗ് രംഗത്ത്. കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള കുംബ്ലെയുടെ കഴിവ്, അദ്ദേഹത്തെ ഈ പദവിക്ക് അനുയോജ്യനാക്കുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്...

തുഷാറിനെ കുടുക്കിയതാണ്; വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: യു.എ.ഇ.യില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍. നിലവില്‍ അജ്മാന്‍ ജയിലില്‍ കഴിയുന്ന തുഷാറിന് വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 10 വര്‍ഷം...

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ചൊവ്വാഴ്ച വൈകീട്ട് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു...

Most Popular