മുംബൈ: ദീപിക പദുക്കോണിൻ്റെ സെൽഫ് കെയർ ബ്രാൻഡായ 82°ഇ, റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ ടിറയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം, 82°ഇ -യുടെ ഡി റ്റു സി മോഡലിൽ നിന്നുള്ള വലിയ വിപുലീകരണമാണ്. ഇനി ഓൺലൈനിലും ഓഫ്ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ...
ന്യൂയോർക്ക്: അമേരിക്കയിൽ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്കൂൾ അധ്യാപിക അറസ്റ്റിൽ. ന്യൂജേഴ്സി ട്രെൻടൺ ഹാമിൽട്ടൺ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച അസൻപിങ്ക് വൈൽഡ് ലൈഫ് മാനേജ്മെന്റ്...
കണ്ണൂർ: കെ.കെ രമയുടെ മുഖംമൂടി ധരിച്ച് അശ്ലീലപ്രകടനം നടത്തിയ സി.പി.എം ചെയ്തിയെ കേരളീയസമൂഹം മറന്നിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. അതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണോയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ആലത്തൂരിലെ യു.ഡി.എഫ്...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന ഉത്തരവിനെതിരേ നടന് ദിലീപ് നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയില്‍...
കൊച്ചി: വിഷു ദിനത്തിലിതാ ഒരു ബിഗ് അപ്ഡേറ്റ്, സൂപ്പർഹിറ്റ് ചിത്രം 'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഡിയർ സ്റ്റുഡൻസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ...
കൊച്ചി: അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റർ...