Category: CINEMA

തമിഴ് പെണ്‍കുട്ടികള്‍ക്കില്ലാത്ത എന്താണ് മലയാളി പെണ്‍കുട്ടികള്‍ക്കുള്ളത്? ഇവരുടെയൊക്കെ പിറകെ പോകുന്ന ഞങ്ങളുടെ നാട്ടിലെ ആണുങ്ങളോട് നല്ല ദേഷ്യമുണ്ട്; വീഡിയോ വൈറലാകുന്നു

'മാണിക്യ മലരായ പൂവി....'എന്ന 'ഒരു അഡാര്‍ ലവി'ലെ ഗാനത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയവാര്യര്‍. കണ്ണിറുക്കിയും പുരികമുയര്‍ത്തിയും പ്രിയ ഒറ്റ ദിവസം കൊണ്ടാണ് യുവതലമുറകളുടെ മനംകവര്‍ന്നത്. അതുപോലെ കണ്ണുച്ചിമ്മി തുറക്കുന്ന വേഗത്തിലായിരുന്നു ഈ പാട്ടും ഹിറ്റായത്. എന്നാല പിന്നാലെ എത്തിയത് വന്‍...

ഷൂട്ടിങ്ങിനിടെ അനു സിത്താരയെ ശരിക്കും തല്ലി; ജയസൂര്യ പറയുന്നു

കൊച്ചി: ക്യാപ്റ്റന്‍ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. കാണുന്നവരൊക്കെ...

നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്, അവര്‍ക്ക് വേണ്ടത് അതുമാത്രം, വെളിപ്പെടുത്തലുമായി നടി

മുംബൈ:പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വിവാദ വെളിപ്പെടുത്തലുമായി നടി ഇലിയാന ഡിക്രൂസ്.ദക്ഷിണേന്ത്യന്‍ സിനിമകിലെ മോശം പ്രവണതക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നായികമാരുടെ അരക്കെട്ടിനോട് വല്ലാത്ത അഭിനിവേഷമാണെന്നാണ് ഇലിയാന പറഞ്ഞത്.തനിക്ക് ആദ്യം മുതലേ ഇങ്ങനെ ഒരു അനുഭവം ഉണ്ടെന്നും ചില നേരങ്ങളില്‍ ഇത്തരം...

വിവാദങ്ങള്‍ക്ക് വിട, എസ് ദുര്‍ഗ തിയേറ്ററുകളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന് അകത്തും പുറത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. സനല്‍കുമാര്‍ നല്‍കിയ അപേക്ഷയില്‍ സെന്‍സര്‍ബോര്‍ഡിന്റെ പുനപരിശോധനാ സമിതിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.കര്‍ശന ഉപാധികളോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എസ് എന്ന...

ആര്യയുടെ ഭാര്യയാകാന്‍ ഗായികയും നടിയുമായ കൊച്ചിക്കാരിയും; ആര്യയുടെ മറുപടി ഇങ്ങനെ…

വിവാഹത്തിന് നടന്‍ ആര്യ പുതിയ രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. തന്റെ പ്രിയ വധുവിനെ ആര്യ കണ്ടെത്തുന്നത് ഒരു റിയാലിറ്റി ഷോയിലൂടെയാണ്. ഇതിനായി എങ്ക വീട്ട് മാപ്പിള്ളൈ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുകയാണ് ആര്യ. പ്രിയനായകനെ സ്വന്തമാക്കാന്‍ 16 സുന്ദരികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. അതിലൊരാള്‍...

ഉണ്ണിമുകുന്ദന്റെ മാറ്റത്തിനു പിന്നില്‍ അനുഷ്‌ക..?

നടന്‍ ഉണ്ണിമുകുന്ദന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. സുന്ദരിയുടെ രൂപത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയപ്പോഴേക്കും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം. ഉണ്ണിയുടെ കരിഷ്മ ലുക്ക് കണ്ട പലരും...

വേലൈക്കാരന്‍ സിനിമ കണ്ടതോടെ ജൂഡ് ആന്റണിക്ക് ഉണ്ടായ സംശയം…! രാജ്യത്തെ ഓരോ പൗരന്മാരെയും ബാധിക്കുന്ന കാര്യം….

പച്ചക്കറികളിലെയും ഭക്ഷണ പദാര്‍ഥകങ്ങളിലെയും വിഷാംശം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ഏവര്‍ക്കും അറിയാം. ഇതിനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ടോ..? ഇക്കാര്യത്തെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു പോസ്റ്റ് ആണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ...

‘ദളപതി 62’ വിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി വിജയ്!!!

ഇളയദളപതി വിജയ്യുടെ 62മാത്തെ ചിത്രം 'ദളപതി 62' വരുന്നുവെന്നു കേട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി എത്തിയിരിക്കുകയാണ് വിജയ്. സിനിമയുടെ ചിത്രീകരണ സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് താരത്തിന്റെ നിര്‍ദേശം. ഷൂട്ടിംഗ് വേളയിലുള്ള ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍...

Most Popular