Category: CINEMA

ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം ശക്തമാകുന്നു

ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. റിയാലിറ്റി ഷോയലൂടെ ഭാവി വധുവിനെ തിരഞ്ഞെടുക്കാന്‍ പോകുന്നുവെന്ന് പരസ്യപ്പെടുത്തിയ അന്നു മുതല്‍ തുടങ്ങിയതാണ് വിവാദങ്ങളും. എന്നാല്‍ ഈ രീതിയിലല്ല ഭാവി വധുവിനെ തിരഞ്ഞെടുക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സുവെച്ച് ഇങ്ങനെ കളിക്കുന്നത് ശരിയല്ലെന്നും ആരോപിച്ചാണ് ആര്യയ്ക്കും പരിപാടിയുടെ അവതാരക...

ദുല്‍ഖറിനെ കുട്ടികളെപ്പോലെ കൊഞ്ചിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദ്രാ മാസ്റ്റര്‍!!! ഇത്രയും എളിമയുള്ള താരത്തെ കണ്ടിട്ടില്ല

തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഡാന്‍സ് കൊറിയോഗ്രാഫറാണ് ബ്രിന്ദാ മാസ്റ്റര്‍. ബിന്ദ്രാ മലയാളികളുടെ പ്രിയതാരം കുഞ്ഞിക്കയെ കുറിച്ച് വാചാലയായതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് അവര്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറഞ്ഞത്. കുട്ടികളെപ്പോലെ ആരെയെങ്കിലും കൊഞ്ചിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് ദുല്‍ഖറിനോടാണെന്ന്...

നടിമാര്‍ വേശ്യകളും കുടുംബം കലക്കികളും!!! തുറന്നു പറച്ചിലുമായി നിര്‍മാതാവിന്റെ ഭാര്യ

നടിമാര്‍ വേശ്യകളും കുടുംബം കലക്കികളുമാണെന്ന് നിര്‍മ്മാതാവ് ഗണനവേല്‍ രാജയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ നേഹ. ടിറ്ററിലൂടെയാണ് നേഹ തമിഴ് സിനിമയിലെ നടിമാരെ പറ്റിയുള്ള ഈ വിവാദപരാമര്‍ശം നടത്തിയത്. ഒരു പുരുഷനും കുട്ടിയല്ല, എങ്കിലും ഇത്തരക്കാരുടെ തുറന്ന സമീപനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് നേഹ പറയുന്നു. നമ്മുടെ...

ഞാന്‍ ഷാഹിദിനെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു; ഷാഹിദ് കപൂറിനെ വീട്ടില്‍നിന്ന് ഇറക്കിവിട്ട സാഹചര്യത്തെക്കുറിച്ച് ഭാര്യ മിറ

മുംബൈ: ബോളിവുഡ് താരം ഷാഹിദ് കപൂറിനേയും അദ്ദേഹത്തിന്റെ പ്രിയസഖി മിറ രാജ്പുത്തിനേയും ആരാധകര്‍ക്ക് വളരെ പ്രിയമാണ്. സാധാരണ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മിറ ഷാഹിദിന്റെ ഭാര്യയയാതോട സെലിബ്രിറ്റിയായി. ഒരുമിച്ച് അവാര്‍ഡ് വേദികളിലും ഫാഷന്‍ റാംപിലും ചാനല്‍ പരിപാടികളിലുമെത്തുന്ന ഇരുവര്‍ക്കും വന്‍ ആരാധകരുമുണ്ട്. മേഡ് ഫോര്‍ ഈച്ച്...

സിനിമയില്‍ അഭിനയിക്കാന്‍ സെക്സ് ചെയ്യേണ്ടി വന്നു, വെളിപ്പെടുത്തലുമായി നടി

വിവാദങ്ങളുടെ തോഴിയാണ് രാധിക ആപ്തെ.അഭിനയിക്കാന്‍ തുടങ്ങിയ നാളുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.കാസ്റ്റിങ് കൗച്ചുകള്‍ക്ക് എതിരെ തുറന്ന് പറച്ചിലുകള്‍ വന്‍ പൊല്ലപ്പ് ശ്രിഷ്ടിച്ചിരുന്നു.ഇപ്പോഴിതാ ഒരു വന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു...

മോഹന്‍ലാല്‍,മമ്മൂട്ടി ഫാന്‍സുകള്‍ളോട് മഞ്ജു വാര്യറിന്റെ ഉപദേശം

സിനിമാ താരങ്ങളോട് ആരാധന ഉണ്ടാകുന്നത് സ്വഭാവികമാണെങ്കിലും ആരാധന അധികമായാല്‍ ആപത്താണെന്ന് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. ജീവിതത്തില്‍ എന്തിനോട് തന്നെയായാലും ആരാധന അമിതമാകുന്നത് നല്ലതല്ലെന്നും മഞ്ജു പറഞ്ഞു. മഞ്ജു വാക്കുകള്‍ ''ഒരാളെ റോള്‍ മോഡലാക്കുന്നതും ആ വ്യക്തിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതുമൊക്കെ തെറ്റല്ല. എന്നാല്‍ താരങ്ങള്‍ക്കായി ആരാധകര്‍...

ചുംബനം വേണ്ട, അമ്മ കാരണം നടിക്ക് സംഭവിച്ചത്……

അമ്മയുടെ കടുംപിടിത്തം കാരണം നടിയെ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കി. തു ആഷികി എന്ന പരമ്പരയില്‍ നിന്നാണ് ജന്നത് സുബൈര്‍ റഹ്മാനിയെ പുറത്താക്കിയത്. സീരിയലില്‍ ജന്നത്തിന്റെ കഥാപാത്രം സഹതാരത്തെ കവിളില്‍ ചുംബിക്കുന്ന രംഗമുണ്ടായിരുന്നു.എന്നാല്‍ ഇത് ജന്നത്തിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഈ രംഗം മാറ്റണമെന്ന് സ്‌ക്രിപ്റ്റ്...

നടി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

നടി നടാഷ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടിയാണ് അപകടം. ബന്‍ജ് ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു നടാഷ. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബന്‍ജ് ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു താരം. കാലില്‍ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. തലകീഴായി...

Most Popular