Category: CINEMA

ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് … ശ്രേയയുടെ പ്രവചനം സത്യമായി

ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ' തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് ...ഈ പാട്ട് ഭാഷാഭേദങ്ങള്‍ മറികടക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതിഷ്ടമാകും. ഞാനുറപ്പു തരുന്നു.' പാട്ട് പാടിയ ശേഷം ഗായിക ശ്രേയാ ഘോഷാല്‍ പറഞ്ഞ വാക്കുകളാണിത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ...

പ്രണയ ജോടികള്‍ വീണ്ടും ഒന്നിക്കുന്നു

നിരവധി ചിത്രങ്ങളില്‍ പ്രണയജോടികളായെത്തിയ മാധുരി ദീക്ഷിതും സഞ്ജയ് ദത്തും വീണ്ടും ഒന്നിക്കുന്നു. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ബോളിവുഡിന്റെ പ്രിയ താരജോഡികളായിരുന്നു. ഇരുവരുടെയും അഭിനയത്തിലൂടെ സൂപ്പര്‍ഹിറ്റായത് നിരവധി ചിത്രങ്ങളാണ്. ഇപ്പോഴിതാ, കരണ്‍ ജോഹറിന്റെ കളങ്ക് എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുകയാണ്. ചരിത്ര...

ആര്യ കാണിച്ചത് കൊടും ചതി; പ്രേക്ഷകരെ വിഢികളാക്കിയ ആര്യയ്ക്കെതിരെയും ചാനലിനെതിരെയും വന്‍ പ്രതിഷേധം,

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഫിനാലെ കഴിഞ്ഞതോടെ താരത്തിനെതിരെയും ചാനലിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ഗ്രാന്‍ ഫിനാലെ വലിയ ആകാംഷയോടെയാണ് ഏവരും കാത്തിരുന്നത്. എന്നാല്‍ അവസാനം പ്രേക്ഷകരെ തന്നെ ആര്യ പറ്റിച്ചു. പതിനാറുപേരുമായി തുടങ്ങിയ എങ്ക വീട്ടു...

അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയര്‍ മി ലവ് മി റിയാലിറ്റി ഷോയുമായി ആമസോണ്‍ പ്രൈം വീഡിയോ; അവതാരകയായി എത്തുന്നത് സൂപ്പര്‍ താരം

റേറ്റിംഗ് കൂട്ടാന്‍ പുതുമ നിറഞ്ഞ റിയാലിറ്റി ഷോകളുമായി ചാനലുകള്‍ തമ്മില്‍ മത്സരമാണ്. വിജയ് ടി.വിയിലെ ബിഗ് ബോസ്, കളര്‍സിലെ എങ്ക വീട്ട് മാപ്പിള്ളൈ, ഏഷ്യാനെറ്റിലെ ഡെയര്‍ ദി ഫിയര്‍ തുടങ്ങിയ റിയാലിറ്റി ഷോകള്‍ വിവാദങ്ങള്‍ക്കപ്പുറം മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നേടിക്കൊണ്ടിരിക്കുന്നത്. ചാനലുകള്‍ക്ക് പുറമെ ആമസോണ്‍...

മമ്മൂട്ടിയല്ല, ബിഗ് ബോസ് ടെലിവിഷന്‍ ഷോയുടെ മലയാളം പതിപ്പില്‍ അവതാരകനായി എത്തുന്നത് മോഹന്‍ലാല്‍

ബിഗ് ബോസ് ടെലിവിഷന്‍ ഷോ മലയാളത്തിലും. മലയാളം പതിപ്പില്‍ അവതാരകനായി എത്തുന്നത് മോഹന്‍ലാല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയും അവതാരകരായി പരിഗണിച്ചിരുന്നെങ്കിലും അവസാനം മോഹന്‍ലാലിനെ തന്നെ നിര്‍മ്മാതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. ജൂണ്‍ മാസത്തോടെ പരിപാടി ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.മലയാളത്തില്‍...

ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ലെന്ന് വിജയ് സേതുപതി

കശ്മീര്‍ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിജയ് സേതുപതി. കുട്ടിയുടെ മരണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വേദനയാണ്. പ്രതികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദേഷ്യം തോന്നുന്നു. ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എങ്ങനെ പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന്...

തമിഴ് സിനിമാ മേഖലയില്‍ 45 ദിവസമായി നടന്നു വന്നസമരം അവസാനിച്ചു; സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും

തമിഴ് സിനിമാ മേഖലയില്‍ കഴിഞ്ഞ 45 ദിവസമായി നടന്നു വന്നസമരം അവസാനിച്ചു. ഡിജിറ്റല്‍ സര്‍വീസ് ചാര്‍ജ്, വിഷ്വല്‍ പ്രിന്റ് ഫീസ് തുടങ്ങിയവ ഉയര്‍ത്തിയതിനെതിരെ ആയിരുന്നു സമരം. മന്ത്രി കടമ്പൂര്‍ രാജുവിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളും ഡിജിറ്റല്‍ നിര്‍വാഹകരും സിനിമാ നിര്‍മ്മാതക്കളും നടത്തിയ ചര്‍ച്ച...

എങ്ക വീട്ടു മാപ്പിളൈ ഗ്രാന്റ് ഫിനാലെ; ആരെയും തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് ആര്യ…

തുടക്കം മുതല്‍ വിവാദം മായ പരിപാടിയായിരുന്നു നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു മാപ്പിളൈ. കളേഴ്സ് ചാനലില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തുടങ്ങിയ വിവാഹ റിയാലിറ്റി ഷോ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എങ്കിലും വന്‍ ജനപ്രീതിയാണ് പരിപാടിക്കുണ്ടായിരുന്നത്. 16...

Most Popular