Category: CINEMA

ദുല്‍ഖറിന്റെ മഹാനടിയിലെ ഒഴിവാക്കിയ സീന്‍ വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം 'മഹാനടി'യിലെ എഡിറ്റിംഗ് സമയത്ത് ഒഴിവാക്കിയ സീന്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖറും കീര്‍ത്തി സുരേഷും ഒന്നിച്ചുള്ള 'മിസ്സിയമ്മ...' എന്ന ഗാനരംഗത്തിലെ സീനുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയുടെ...

ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരക്കഥപോലും ചോദിച്ചില്ല,വെളിപ്പെടുത്തലുമായി വിജയ് സേതുപതി

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വനന്‍ വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം അനൗണ്‍സ് ചെയ്തതോടെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ കാര്‍ത്തിക് സമീപിച്ചപ്പോള്‍ താന്‍ തിരക്കഥപോലും ചോദിച്ചില്ലെന്നാണ് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സേതുപതി പറഞ്ഞത്. ആ ചിത്രത്തിന്റെ...

ജ്യോതികയല്ല ഇഷ്ട നടി, അതിന് ഒരു കാരണവും ഉണ്ട്, തുറന്ന് പറച്ചിലുമായി സൂര്യ

കൊച്ചി:കരിയറിന്റെ തുടക്കത്തില്‍ സൂര്യയ്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിരുന്നു. തമിഴിലായിരുന്നിട്ടുകൂടി ഡയലോഗുകള്‍ പഠിക്കാന്‍ താരം ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുന്നു. പല സീനുകളിലും ഡയലോഗ് തെറ്റി, വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. ആ സമയത്താണ് ഒരു ഹിന്ദി താരത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം സൂര്യയ്ക്ക് ലഭിക്കുന്നത്. സിമ്രനായിരുന്നു...

കാസ്റ്റിങ് കോള്‍ വിവാദം, നിലപാടില്‍ ഉറച്ച് വിജയ് ബാബു

കൊച്ചി:'ഫ്രൈഡേ ഫിലിം ഹൗസ്' നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള പരസ്യത്തിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ വിജയ് ബാബു രംഗത്ത്. കാസ്റ്റിംഗ് കോളില്‍ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും വിജയ് ബാബു വ്യക്തമാക്കി. വിശദീകരണക്കുറിപ്പിലും കാസ്റ്റിങ് കോളിലെ വാക്യങ്ങള്‍...

മഹാഭാരതത്തിനായി ലാലേട്ടന്‍ റെഡി, ഉടന്‍ തുടങ്ങുമെന്ന് സൂചന നല്‍കി സംവിധായകന്‍

കൊച്ചി:ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ തന്നെ വാത്തകളില്‍ നിറഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒടിയനും മഹാഭാരതവും. ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. അതിനിടിയിലിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷമാകുന്ന മറ്റൊരു വാര്‍ത്ത കൂടി. മഹാഭാരതവും ഉടന്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ...

നവരാത്രിയെ വളച്ചൊടിക്കുന്നു, സല്‍മാന്‍ ഖാന്റെ ‘ലവ് രാത്രി’ക്കെരിരെ വിഎച്ച്പി

മുംബൈ: സല്‍മാന്‍ ഖാന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലവ് രാത്രിക്കെതിരെ വി.എച്ച്.പി രംഗത്തെത്തി. ചിത്രത്തിന്റെ പേര് ഹൈന്ദവാഘോഷമായ നവരാത്രിയെ വളച്ചൊടിക്കുന്നു എന്നാണ് സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പിയുടെ ആരോപണം. സല്‍മാന്‍ ഖാന്റെ സഹോദരി ഭര്‍ത്താവ് ആയുഷ് ശര്‍മ വേഷമിടുന്ന ചിത്രം, സല്‍മാന്‍ ഖാന്‍ തന്നെയാണ്...

കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് അനുഷ്‌ക!!! അനുഷ്‌കയുടെ വെല്ലുവിളി ദീപിക പള്ളിക്കലിനും വരുണ്‍ ധവാനും

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിദ്ധ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും. കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ് തുടക്കമിട്ട ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുത്ത് തന്റെ ട്രെയ്നിങ്ങ് വീഡിയോ വിരാട് കോഹ്ലി പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്നെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്രമോദിയെയും ഭാര്യ അനുഷ്‌ക...

‘നിങ്ങള്‍ സിനിമാക്കാരാണ്… അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും… ഞങ്ങള്‍ അങ്ങനെയല്ല’ ; തീയേറ്ററില്‍ മഹാനടി കാണാന്‍ പോയ നടി അപമാനിക്കപ്പെട്ടു

മഹാനടി കാണുന്നതിനിടെ സിനിമാതാരം തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടു. ടെലിവിഷന്‍ അവതാരകയും നടിയുമായ ഹരിതേജയാണ് തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തോടൊപ്പമാണ് നടി സിനിമ കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ...

Most Popular

G-8R01BE49R7