Category: CINEMA

ജയറാം വീണ്ടും തമിഴില്‍, ഇത്തവണത്തെ വരവ് സ്റ്റാലിന്റെ അച്ഛനായി

കൊച്ചി:തമിഴ് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം എത്തുന്നു. സംവിധായകന്‍ ആറ്റ്‌ലിയുടെ അസോസിയേറ്റ് ആയ എനോക് ഏബിള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്ത.റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രിയാഭവാനി ശങ്കര്‍, ഇന്ദുജ എന്നിവരാണ് നായികമാരായി എത്തുന്നത്. മൂന്നു...

ഹോട്ട് ലുക്കില്‍ ജാന്‍വി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്

ആദ്യ സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്കായി ജാന്‍വി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ജാന്‍വിയുടെ ആദ്യ ഔദ്യോഗിക ഫോട്ടോഷൂട്ടും ഇതുതന്നെ. അമ്മയുടെ ക്ലാസി...

നിങ്ങള്‍ ആരാണ്?’….. ‘ഇത് ഞാനാണ് രജനീകാന്ത്’: തുത്തുക്കുടി വിഷയത്തില്‍ രജനിയോട് അമര്‍ഷം രേഖപ്പെടുത്തി യുവാവിന്റെ ചോദ്യം; വീഡിയോ വൈറല്‍

ചെന്നൈ: രജനീകാന്തെന്ന മനുഷ്യനെ തമിഴ് ജനത ഇപ്പോള്‍ സ്നേഹത്തോടെയല്ല മറിച്ച് ദേഷ്യത്തോടെയാണ് കാണുന്നത്.കഴിഞ്ഞ ദിവസം, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണാന്‍ രജനീകാന്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ സംഭവങ്ങളാണ് താരത്തെ തമിഴ് ജനതയുടെ രോഷത്തിന് പാത്രമായിരിക്കുന്നത്. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ...

‘മകളാണെങ്കില്‍ എന്താ, റംസാന്റെ സമയത്ത് ഇങ്ങനെ ഫോട്ടോ എടുക്കാതിരിക്കൂ’,അമീര്‍ ഖാനും മകള്‍ക്കുമെതിരെ സൈബര്‍ ആക്രമണം

സിനിമ താരങ്ങളെ ട്രോളാനുള്ള ഒരു അവസരവും സോഷ്യല്‍ മീഡിയയിലുള്ള സദാചാര പൊലീസ് പാഴാക്കാറില്ല. ബിക്കിനിയും ചെറിയ വസ്ത്രവും ധരിച്ചെന്ന് പറഞ്ഞ് നടിമാര്‍ നിരന്തരം അക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ സ്വന്തം മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടിവന്നാലോ? ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാനും മകള്‍...

ഇനി ജീപ്പ് കോംപസില്‍ പ്രയാഗ മാര്‍ട്ടിന്റ യാത്ര

കൊച്ചി:അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് പുതിയ പ്രീമിയം എസ്.യു.വി സ്വന്തമാക്കി നടി പ്രയാഗ മാര്‍ട്ടിന്‍. അത്യാഡബര വാഹനങ്ങള്‍ അരങ് വാഴുന്നടത് അവയെ വിട്ട് സ്പോര്‍സ് യൂട്ടിലിറ്റി കാറിലേക്കാണ് പ്രയാഗ തിരിഞ്ഞത്.14.95 ലക്ഷം രൂപയാണ് കോമ്പസിന്റെ പ്രാരംഭ വില. ഇത് ഇപ്പോള്‍ നിരത്തിലുള്ള...

യുവ സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

കൊച്ചി:കന്നഡ ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീല്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. 35 വയസായിരുന്നു. ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്.സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്. സിനിമചിത്രീകരണത്തിനിടെ സന്തോഷ് വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു. പുറത്ത് എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു....

മകനെ ഒന്ന് ഉപദേശിച്ചതാ സാറെ……പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാന്‍ പറ്റീല !! അജു വര്‍ഗ്ഗീസിന്റെ വീഡിയോ വൈറല്‍

സിനിമയില്‍ ഒരുപാട് തല്ലികൊള്ളി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് അജു വര്‍ഗീസ്. പക്ഷേ സിനിമയില്‍ മാത്രമല്ല വീട്ടിലും അജുവിന് നല്ല രീതിയില്‍ അടി കിട്ടുന്നുണ്ട്. അജുവും മകനും തമ്മിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചീത്ത പറഞ്ഞതിന് മകന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങുന്നതാണ്...

ഒടുവില്‍ രണ്‍ബീര്‍ ആ സത്യം തുറന്നു പറഞ്ഞു!!!

ഗോസിപ്പുകള്‍ക്ക് അവസാനമിട്ട് ഒടുവില്‍ രണ്‍ബീര്‍ ആ സത്യം തുറന്നു പറഞ്ഞു. ആലിയയുടെ പ്രണയത്തിലാണ്. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മുതലാണ് ഗോസിപ്പുകള്‍ക്ക് പ്രചരിക്കാന്‍ തുടങ്ങിയത്. ജിക്യു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. 'ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍...

Most Popular