Category: CINEMA

പ്രകടനം ഗംഭീരമായിരുന്നു, പ്രത്യേകിച്ചും ശൃംഗാരം; പിന്തുണച്ചതുകൊണ്ട് മകളെ ദിലീപ് നായികയാക്കുമെന്ന് കരുതേണ്ട; ലൈംഗിക ആക്രമണത്തെ ഇത്രയും ലാഘവത്തോടെ കാണാന്‍ എന്ത് ജീവിതാനുഭവമാണാവോ അനുഭവിച്ചത്..? ഊര്‍മ്മിള ഉണ്ണിക്കെതിരേ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച സംഭവത്തില്‍ പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഊര്‍മ്മിള ഉണ്ണിയായിരുന്നു. ദിലീപിനെ ന്യായീകരിച്ച ഊര്‍മിള ഉണ്ണിക്കെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നുവന്നു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയെയടക്കം പരിഹസിച്ച ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം...

വീണ്ടും സാവിത്രിയാകാന്‍ കീര്‍ത്തി സുരേഷ്‌…

കൊച്ചി:വീണ്ടും സാവിത്രിയാകാന്‍ ഒരുങ്ങുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയായി എത്തുന്നത്. എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം ഒരുക്കുന്നത്. മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കീര്‍ത്തിയുടെ...

പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് അംഗങ്ങള്‍ക്ക് കത്ത്; ഡബ്ല്യുസിസിയുമായും ചര്‍ച്ച നടത്തും; അമ്മ നിര്‍വാഹക സമിതി യോഗം 19 ന്

കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനം. ജൂലൈ 19 ന് നിര്‍വാഹക സമിതിയുടെ യോഗം ചേരാനാണ് ധാരണയായത്. നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക്...

ഒരു യമണ്ടന്‍ പ്രേമകഥ’യുമായി ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്നു……’.

കൊച്ചി:ഈ വര്‍ഷം റിലീസ് ചെയ്യുന്ന ഏക ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ചിത്രീകരണം ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജൂലൈ 6ന് ദുല്‍ഖര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ബിസി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ത്. അമര്‍...

‘എന്നെ കൂടെ കിടക്കാന്‍ കിട്ടാനായി ആരും പിന്തുണയ്ക്കേണ്ട’, പെണ്ണിനെ കാണുമ്പോള്‍ കണ്ട്രോള്‍ പോകുന്ന ചേട്ടന്‍മാരും അനിയന്മാരും എന്നെ സപ്പോര്‍ട്ട് ചെയ്തു ബുധിമുട്ടണ്ടേന്ന് നടി

കൊച്ചി:സോഷ്യല്‍ മീഡിയയിലൂടെ മോശമായി പെരുമാറുന്നവര്‍ക്ക് എതിരേ നിരവധി നടിമാരാണ് ഇതിനോടകം രംഗത്തെത്തിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല. നടി സാധിക വേണുഗോപാലാണ് ഇപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പ്രതികരിച്ചത്. തന്റെ ചാരിറ്റി കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്...

പുതിയ സംഘടന തുടങ്ങുന്നുവെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല,എല്ലാം മാധ്യമ ശ്രഷ്ടിയാണെന്ന് രാജീവ് രവി

കൊച്ചി:മലയാള സിനിമയില്‍ പുതിയ സംഘടന തുടങ്ങുന്നുവെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും വെല്ലുവിളിയായി മലയാള സിനിമയില്‍ രാജീവ് രവിയുടേയും ആഷിഖ് അബുവിന്റേയും നേതൃത്വത്തില്‍ പുതിയ സംഘടന തുടങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''ആക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള പ്രസ്താവനയാണ്...

‘വളരെ ശുഭാപ്തി വിശ്വാസത്തോടെ പോരാടുകയാണ് ഞാന്‍’, കാന്‍സര്‍ രോഗം സ്ഥിതീകിച്ച് നടി

കൊച്ചി:തനിക്ക് അര്‍ബുദ രോഗമാണെന്ന് കണ്ടെത്തിയതായി ബോളിവുഡ് താരം സൊനാലി ബേന്ദ്ര. നിലവില്‍ ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കിലാണ് താരം. 'ഹം സാത്ത് സാത്ത് ഹേ', കല്‍ ഹോ നാ ഹോ, 'സര്‍ഫരോഷ്' തുടങ്ങി മുപ്പതോളം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൊനാലി 'കാതലര്‍ ദിനം', 'കണ്ണോട് കാണ്‍പതെല്ലാം'...

ആഷിക് അബു വന്‍തുകയുടെ സാമ്പത്തിക ക്രമക്കേട് നടത്തി; ആരോപണവുമായി പ്രവാസി മലയാളി

കൊച്ചി: സംവിധായകനും നിര്‍മാതാവുമായ ആഷിക് അബുവിനെതിരെ വന്‍തുകയുടെ സാമ്പത്തിക ക്രമേക്കട് ആരോപണവുമായി പ്രവാസി മലയാളി രംഗത്ത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മഹേഷിന്റെ പ്രതികാര'ത്തിനായി 2.40 കോടി രൂപ മുതല്‍മുടക്കിയ തന്റെ കമ്പനിക്കു മുടക്കു മുതലിനു പുറമേ, 60% ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാറെങ്കിലും ആകെ...

Most Popular

G-8R01BE49R7