Category: CINEMA

സിനിമ ഇറങ്ങും മുമ്പേ അബ്രഹാമിന്റെ സന്തതികളുടെ റിവ്യൂ!!! ഇതു എഴുതിയവനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നുവെന്ന് നിര്‍മ്മാതാവ്

കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍, ഇന്നലെ തന്നെ ഒരു വെബ്സൈറ്റ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചു. മലയാളം സിനിമകളുടെ ഉള്‍പ്പെടെ റിവ്യുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് വെബ്സൈറ്റാണ് സിനിമ ഇറങ്ങും മുന്‍പ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചത്. നേരത്തെ...

ഷക്കീല ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്; ടൈറ്റില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതും അശ്ലീലവും;

ഷക്കീലയുടെ പുതിയ ചിത്രം ശീലാവതി വാട്ട് ദ ഫക്കിനെതിരെ സെന്‍സര്‍ബോര്‍ഡ്. ഇത്തവണ സിനിമയിലെ രംഗങ്ങളല്ല സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ പേരാണ് പ്രശ്നം. ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം. പക്ഷേ...

എന്നെയോ എന്റെ സിനിമയെയോ വാപ്പച്ചി ഇന്നേവരെ പ്രമോട്ട് ചെയ്തിട്ടില്ല; തരണ്‍ ആദര്‍ശിന് മറുപടിയുമായി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നായിരുന്നു തരണ്‍ പറഞ്ഞത്. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖറിന്റെ ഹിന്ദി...

അതീവ ഗ്ലാമറസ്സായി മാളവികയുടെ പ്രകടനം; നെലാ ടിക്കറ്റിലെ ഗാനം (വീഡിയോ)

മോഡലായ മാളവിക ശര്‍മ ആദ്യമായി നായികയായെത്തുന്ന രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന ചിത്രത്തിലെ 'നെലാ ടിക്കറ്റ്' എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെടുന്നതു മാളവിക ശര്‍മയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയാണ്. നായകനായ രവി തേജയ്‌ക്കൊപ്പം അതീവ ഗ്ലാമറസ് വേഷമണിഞ്ഞാണ് മാളവികയുടെ...

വിവാഹാതേര പ്രണയ ബന്ധങ്ങളുമായി നാല് പ്രമുഖ സംവിധായകര്‍, ലസ്റ്റ് സ്റ്റോറീസ് പുതിയ ട്രെയിലര്‍

ബോളിവുഡിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ലസ്റ്റ് സ്റ്റോറീസ് പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നീ ബോളിവുഡിലെ ശ്രദ്ധേയരായ സംവിധായകര്‍ ഒരുക്കുന്ന നാല് ചിത്രങ്ങളാണ് ഇതില്‍ കാണാനാകുക. വിവാഹാതേരപ്രണയബന്ധങ്ങളാണ് സിനിമയുടെ പ്രമേയം. കരണ്‍...

നയന്‍താരയ്ക്ക് അജിത്തെന്ന് പറഞ്ഞാല്‍ അങ്ങനെയാണ് !! കാരണം….

അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വിശ്വാസം. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്ക് അത് സന്തോഷം പകരുന്നതാണ്. സ്ത്രീ പ്രാധാന്യമുളള സിനിമകള്‍ പൊതുവേ തിരഞ്ഞെടുക്കുന്ന നയന്‍താര വിശ്വാസത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്ക്കാതെയാണ്. തമിഴ് മാഗസിനായ...

നസ്രിയയുടെ രണ്ടാം വരവ് വെറുതെ ആയില്ല…!

കൊച്ചി:രണ്ടാം വരവിലും കൂടുതല്‍ സുന്ദരിയായി നസ്രിയ. ഇടവേളക്ക് ശേഷം താരം വീണ്ടുമെത്തുന്ന കുടെയിലെ ഗാനരംഗത്തില്‍ പഴയ നസ്രിയയെ പ്രേക്ഷകര്‍ക്ക് കാണാം. ആരാരോ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ആന്‍ ആമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ബാംഗ്ലൂര്‍ ഡേയ്‌സ്...

പുലിവാല് പിടിച്ച് കീര്‍ത്തി സുരേഷ് !! ഒരു ഫോട്ടോ ഉണ്ടാക്കിയ കളി….!

കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോള്‍ അശ്ലീലവര്‍ഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പര്‍താരങ്ങളെ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നടി കീര്‍ത്തി സുരേഷിന്റെ കാര്യമാണ് കഷ്ടം. വിജയ്യ്‌ക്കൊപ്പം നടി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം...

Most Popular