രാഹുലിന് പാലക്കാടിനെ കുറിച്ച് അറിയില്ല..!!! സ്ഥാനാർത്ഥിയാക്കേണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം..!! പാലക്കാട്ടുകാർ തന്നെ വരട്ടെ..!!! ബൽറാമോ സരിനോ ആയാൽ കുഴപ്പമില്ല…

പാലക്കാട്‌: വരാൻ പോകുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോൺ​ഗ്രസിലെ ഒരു വിഭാഗം. പാലക്കാട്ടുകാർ തന്നെ സ്ഥാനാർത്ഥിയാവട്ടെയെന്നാണ് അഭിപ്രായം. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശനം. എതിർപ്പ് മറികടന്ന് സ്ഥാനാർഥി ആക്കിയാൽ പ്രതിഷേധം ഉയർത്താനാണ് തീരുമാനം.

ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാ​ഗം വ്യക്തമാക്കുന്നു. അതേസമയം വിഡി സതീശന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിനാണ്. കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്. സിപിഐഎമ്മിൽ വി വസീഫും ബിജെപിയിൽ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരും പരിഗണനയിൽ ഉണ്ട്.

11-ാം ഓവർ .., പന്തിന് ബൗണ്ടറിയിലേക്ക് വഴികാട്ടാൻ വളഞ്ഞുനിന്ന് പാണ്ഡ്യയുടെ ഷോട്ട്…!!!, ഒന്ന് നിവർന്നു നിന്നതല്ലാതെ പന്ത് പോയ വഴിയിലേക്ക് നോക്കിയതുപോലുമില്ല…!!! വൻ തരംഗമായ ഹാർദിക്കിന്റെ ‘നോ–ലുക് ഷോട്ട്’ ബൗണ്ടറി..!!!

ഇന്ന് എന്ത് സംഭവിക്കും… ലോകം ഉറ്റ് നോക്കുന്നു..!! ഹമാസ് – ഇസ്രയേൽ ആക്രമണം തുടങ്ങിയിട്ട് ഒരു വർഷം..!! ഗസ്സയിൽ മരണസംഖ്യ 42,000..!!! ലെബനനിൽ 2000…!!!

ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി..!! നടപടി ഇസ്രയേലിൻ്റെ തിരിച്ചടി മുന്നിൽ കണ്ടോ..? അതോ അടുത്ത ആക്രമണത്തിന് ഒരുങ്ങിയോ…?

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. രണ്ടുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അതിനു മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. എല്ലാ പാർട്ടികളും സ്ഥാനാർഥികളെ കുറിച്ച് ആലോചന തുടങ്ങിയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപിയും വലിയ പ്രതീക്ഷയിലാണ്. രണ്ടു മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്നതാണ് വിലയിരുത്തൽ.

എത്രമാത്രം അധഃപതിക്കാം എന്നാണ് വാക്കുകൾ തെളിയിക്കുന്നത്…!! നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചുവെന്ന് മുഖ്യമന്ത്രി…!!! എന്നും പ്രാർ‌ഥിക്കുമ്പോൾ വിചാരിക്കുന്നത് മുഖ്യമന്ത്രിയെപോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതേ എന്നാണെന്ന് വി.ഡി. സതീശൻ

ഇക്കാര്യങ്ങളില്‍ മതപരമായ ഇടപെടല്‍ നല്ലതാണ്…, സമുദായമാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന് പറയാന്‍ കഴിയില്ല, പക്ഷേ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് എം.വി ഗോവിന്ദൻ..!!!! ചേലക്കരയിലും പാലക്കാടും ബിജെപിയുമായി ധാരണയെന്നത് ശുദ്ധ അസംബന്ധം..!!

സിപിഎമ്മല്ല.., അൻവറിൻ്റെ നീക്കത്തിൽ ശരിക്കും പ്രതിരോധത്തിലായത് മുസ്‌ലിം ലീഗ്..ii ‘ഉവൈസി മോഡൽ’ വിജയം കാണുമോ..? ലീഗിന്റെ വോട്ട് ബാങ്ക് പിളർത്താൻ അൻവറിലൂടെ സിപിഎം തന്ത്രം..?

Palakkad by-election crisis in Congress in Rahul Mamkootathil candidateship
congress palakkad Palakkad by-election Rahul Mamkootathil

pathram desk 1:
Related Post
Leave a Comment