കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനായ റിലയൻസ് ട്രെൻഡ്‌സ്, ഈ വരുന്ന ഉത്സവ സീസണിലേക്കുള്ള പുതിയ ശരത്-ശീതകാല ശേഖരം അവതരിപ്പിച്ചു. പുരുഷൻമാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം. വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു,
ഉത്സവകാല ഷോപ്പിംഗ് കൂടുതൽ സവിശേഷമാക്കുന്നതിന്, റിലയൻസ് ട്രെൻഡ്‌സ് പുതിയ ശേഖരങ്ങളിൽ “എല്ലാ ദിവസവും കുറഞ്ഞ വില” എന്ന ഡീൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റോറിലോ അല്ലെങ്കിൽ ഓൺലൈനിലോ ഷോപ്പു ചെയ്യുമ്പോൾ, ഏറ്റവും കുറഞ്ഞ വിലക്ക് നിങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങാം.
2024 ലെ ഏറ്റവും ട്രെൻഡിങ് ആയ ഡിസൈനുകളിലും നിറങ്ങളിലുമാണ് പുതിയ വസ്ത്ര ശേഖരം എത്തിയിട്ടുള്ളത്. ഈ ഉത്സവകാല ഷോപ്പിംഗ് കൂടുതൽ സവിശേഷമാക്കുന്നതിന്, റിലയൻസ് ട്രെൻഡ്‌സ് എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നു.
New Fall-Winter Collection is here at Reliance Trends..!! Everyday low price…!! Prices start at Rs 199…, new collection in trending designs and colors…
Leave a Comment