അതിർത്തി കടന്ന് സൈന്യം.., കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ…!!! യുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ള..!!… അമേരിക്കൻ സൈന്യവും പശ്ചിമേഷ്യയിലേക്ക്..!! യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്ന് ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം…

ബെയ്റൂട്ട്: ലെബനനിൽ കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.

ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കരയുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേൽ അമേരിക്കയെ അറിയിച്ചു.

ഇസ്രയേലുമായി കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാൻ ഒരുങ്ങിയെന്നും യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്.

ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നു…!!!മുന്നറിയിപ്പുമായി അമേരിക്ക… ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കും …!! അതീവ ജാഗ്രതയിൽ ഇസ്രയേല്‍..

ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട അവസ്ഥയുണ്ട്..!!! എല്ലാവരുടെയും മുന്നിൽവച്ച് സംവിധായകൻ തല്ലി..!!! സിനിമയിൽ പുരുഷ മേധാവിത്തം.., സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം ചോദിക്കാറില്ല…!! സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്നും പദ്മപ്രിയ….

അൻവറിന് ആഭ്യന്തര വകുപ്പിന്റെ ഫോൺ ചോർത്താൻ കഴിയില്ല…!! പൊതുസമ്മേളനങ്ങളും പത്രസമ്മേളനങ്ങളും നടത്തുന്നതും കലാപാഹ്വാനമായി കാണാൻ കഴിയില്ല…!! അൻവറിനെ കുടുക്കാൻ കേസ് കൊടുത്തയാൾക്ക് മറുപണി…!!!

ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 100-ലധികം പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികൾ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.

ഇറാൻ പൗരനാണ് ഹസൻ നസ്‌റല്ലയുടെ സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത്..!!! മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകൾ ഹിസ്ബുല്ല ആസ്ഥനത്ത് പതിച്ചു…!!! 30 മീറ്റർ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്ഫോടനം നടത്തുന്ന ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ച്… ഇസ്രയേൽ ആക്രമിച്ചത് ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ….

മത വര്‍ഗീയത ആളിക്കത്തിച്ച് അവരെ തീവ്രവാദ ലൈനിലേക്ക് കൊണ്ടുപോകാനുള്ള വലിയൊരു ശ്രമം ചിലര്‍ നടത്തുന്നു…!!! യുഡിഎഫിന് എല്ലാ സഹായവും ചെയ്ത് നല്‍കുന്നത് ന്യൂനപക്ഷ വര്‍ഗീയത ഇനിയും ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണെന്ന് മുഹമ്മദ് റിയാസ്.., യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കുന്നു..!!!

സ്ഫോടനമല്ല…!! ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ പൊലീസ് നായ അർജുനെ കണ്ടെത്തി..!!! സ്ഫോടക വസ്തുക്കൾ മണത്തു കണ്ടെത്തുന്നതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് നായകളിലൊന്നാണ് അർജുൻ…!!!

Israel begins ground incursion in southern Lebanon
israel israel hezbollah war Lebanon Pthram Movie pathram online pathram cinema pathram news

pathram desk 1:
Related Post
Leave a Comment