പെണ്‍കുട്ടി 12ാം വയസ്സിൽ ഇന്ത്യയിലെത്തി..!!! കൊച്ചിയിലെത്തിയത് ബംഗളൂരുവില്‍നിന്ന്…!! 20 പേരിൽനിന്ന് ക്രൂര ലൈംഗിക പീഡനത്തിനിരയായി…!! സ്ത്രീകൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ…!!!

കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചു നൽകിയെന്നാണു റിപ്പോർട്ടുകൾ.

ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ.., ഉൾപ്പെടെ അറുപതോളം കേസുകൾ…!!! കൊടുംകുറ്റവാളികാക്കാത്തോപ്പ് ബാലാജിയെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് പേരാമ്പ്രക്കാ‌ർ

അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലുൾപ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാൾ. ഇവരാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ സഹായിയായ ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.

എല്ലാ പ്രതിസന്ധികളേയും മറികടക്കാൻ ഇതുപോലുള്ള ഒരൊറ്റ സിനിമ മതി..!! ഒരു രക്ഷയുമില്ല, ഞെട്ടിച്ചു…!! സിനിമയുടെ നട്ടെല്ലായി മാറുന്ന വിജയരാഘവൻ..!! കൈയ്യടിച്ച് സോഷ്യൽ മീഡിയ

പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപ.., !! എല്ലാ കുടുംബങ്ങൾക്കും വർഷം ഏഴു ലക്ഷം രൂപ ചികിത്സ സൗജന്യം.., സോളാർ പാനൽ സ്ഥാപിക്കാൻ 80,000 രൂപ..!!! സംസ്ഥാന പദവി പുനഃസ്ഥാപിക്കും..,​ കശ്മീരിന് കൈനിറയെ വാഗ്ദാനങ്ങളുമായി മോദി

മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12ാം വയസ്സിൽ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. കുട്ടി പിന്നീട് പെൺവാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഒരാഴ്ച മുൻപാണ് സെറീന പെണ്‍കുട്ടിയെ ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിക്കുന്നത്. പെണ്‍കുട്ടി ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്.

Kochi Police Bust SexTrafficking Ring Rescue Young Woman
Sexual Abuse Bangladesh Kerala News Kochi

pathram desk 1:
Related Post
Leave a Comment