സുരേഷ് ഗോപിക്ക് മറുപടിയില്ല…!! നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ.., എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്,..​ എനിക്ക് ഇതു തീരെ ഇഷ്ടമല്ല…!! വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി

ആലപ്പുഴ: വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങൾ അറിയാമെന്നും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുരേഷ് ഗോപി പ്രതികരിച്ചു.

‘‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല.’’– സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല.

മാര്‍ക്‌സും ലെനിനും ചേര്‍ന്ന മര്‍ലേന..!!! ഭരണത്തുടര്‍ച്ചയ്ക്ക് ചുക്കാൻ പിടിച്ചു…!! സാമൂഹ്യ പ്രവര്‍ത്തകയായി തുടങ്ങി… ഓക്‌സ്ഫഡ് സര്‍വകലാശയില്‍ നിന്ന് ബിരുദാനന്തര ബിരുദം

കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് വിശദമായ നിവേദനവും കൈമാറി.

വിവാഹമോചിതയായ ഡോ. ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം..!! കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത് അടുത്തിടെ…!!

30 കോടി രൂപ വില..,​ പൃഥ്വിരാജ് മുംബൈ ബാന്ദ്രാ പാലി ഹിൽസിൽ രണ്ടാമത്തെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി..!!! 1.84 കോടി രൂപ നികുതി…,​ അയൽക്കാരായി രൺവീർ സിങ്, അക്ഷയ് കുമാർ, കെ.എൽ.രാഹുൽ…

വന്ദേ മെട്രോ ട്രെയിനിൻ്റെ പേര് ഉദ്ഘാടനത്തിന് തൊട്ടുമുൻപ് മാറ്റി…!!! നമോ ഭാരത് റാപിഡ് റെയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു…, മിനിമം ചാ‌ർജ് 30 രൂപ…, 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍

ഡോക്ടർ ശ്രീക്കുട്ടി അറസ്റ്റിൽ… ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടു…!! അജ്മലിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി… കാറിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തൽ..!!!

 

pathram desk 1:
Related Post
Leave a Comment