അമീർ ഖാൻ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിൻ്റെ ചിത്രങ്ങൾ വൈറലാകുന്നു

മുംബൈ: നടൻ അമീർ ഖാൻ സഹോദരി നിഖത്തിൻ്റെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷത്തിൽ പങ്കെടുക്കുന്ന ഫോട്ടോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ആമിർ തൻ്റെ സഹോദരിക്കും ഭർത്താവ് സന്തോഷ് ഹെഗ്‌ഡെക്കുമൊപ്പം മുംബൈയിലെ വസതിയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിൻ്റെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. ഒരു ചിത്രത്തിൽ, ആമിറിനൊപ്പം അദ്ദേഹത്തിൻ്റെ ഇളയ മകൻ ആസാദ് റാവു ഖാനും പൂജയിൽ പങ്കെടുക്കുന്നത് കാണാം.

ഇവികൾക്ക് സബ്‌സിഡി നൽകുന്നതിൽ എനിക്ക് പ്രശ്‌നമില്ല…!! രണ്ട് വർഷത്തിനകം ഇവികളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാക്കും..!! ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാണ ഹബ്ബായി ഇന്ത്യക്ക് മാറാനാകുമെന്നും നിതിൻ ഗഡ്കരി

മുന്നിലും പിന്നിലുമുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ മാത്രം പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

ചിത്രങ്ങളിൽ, ആമിർ ഖാൻ തൻ്റെ സഹോദരി നിഖത് ഖാൻ്റെ മുംബൈയിലെ വസതിയിൽ മകൻ ആസാദിനൊപ്പം ആരതി ഉഴിയുന്നത് കാണാം. നീല കുർത്തയും കറുത്ത പാൻ്റും ധരിച്ചാണ് ആമിർ ചടങ്ങിനായി എത്തിയത്.

ഏതാനും നാളുകൾക്ക് മുമ്പ് ആമിർ ഖാനും മുകേഷിൻ്റെയും നിത അംബാനിയുടെയും ആൻ്റിലിയയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്തിരുന്നു. തൻ്റെ മക്കളായ ജുനൈദ്, ആസാദ് ഖാൻ എന്നിവർക്കൊപ്പം അംബാനി വസതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ട് ആമിർ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നു.

നിന്റെ അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോ..? മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഇങ്ങനെ ചോദിച്ചാൽ ചെപ്പക്കുറ്റി ഞാൻ അടിച്ച് പൊളിക്കും..!! സിനിമയിൽ മാത്രമല്ല കുടുംബങ്ങളിലും ഇത് നടക്കുന്നില്ലേ..? അവതാരകൻ്റെ ചോദ്യത്തിന് നടിയുടെ മറുപടി

Aamir Khan Performs Aarti on Ganesh Chaturthi

pathram desk 1:
Related Post
Leave a Comment