സ്വർണോത്സവം പാലക്കാട് ജില്ലാ തല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു

പാലക്കാട്: സ്വർണോത്സവത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തുളസി ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ , വി.കെ ശ്രീകണ്ഠൻ എംപി നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോബി ചുങ്കത്ത്, മുരളി ഗോപി, വിജയൻ, ബൈജു റാം രമേഷ് , അരവിന്ദ് ബാബു തുടങ്ങിയവർ സംസാരിച്ചു. തുളസി ജ്വല്ലറി ഓണർ സേതു നന്ദിയും പറഞ്ഞു.

pathram desk 2:
Related Post
Leave a Comment