ഖത്തര്‍ ലോകകപ്പ് ആര് നേടും ; ലോകകപ്പിന്റെ ഫൈനല്‍ വരെ എല്ലാം കിറുകൃത്യമായ പ്രവചിച്ച സലോമി പറയുന്നു കപ്പില്‍ ആര് മുത്തമിടുമെന്ന്

ഇത്തവണ ലോകകപ്പ് ആര് നേടുമെന്ന് ഒരു ചോദ്യമാണ്.. ആര്‍ജന്റീനയോ ഫ്രാന്‍സോ? മെസി തന്നെ ഇത്തവണ കപ്പില്‍ മുത്തമിടുമെന്നാണ് ആതോമസ് സലോമിയുടെ പ്രവചനം എത്തി. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടുമെന്ന് കൃത്യമായി പ്രവചിച്ചയാളാണ് ആതോസ് സലോമി. ലോകകപ്പിന്റെ ഫൈനല്‍ വരെ പ്രവചിച്ചത് എല്ലാം കിറുകൃത്യമായി നടന്നിരുന്നു. ബ്രസീലുകാരനായ സലോമി ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ അര്‍ജന്റീനയും ഫ്രാന്‍സുമായിരിക്കുമെന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നേടുമെന്നാണ് ആതോസ് സലോമിയുടെ പ്രവചനം. നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം, കൊറോണയുടെ വരവ്, റഷ്യഉക്രൈന്‍ യുദ്ധം എന്നിവ ഇദ്ദേഹം പ്രവചിച്ചിരുന്നു. ഇതെല്ലാം സത്യമായതോടെയാണ് സലോമിയുടെ പ്രവചനത്തിന് ആരാധകരേറിയത്.

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടിയ പയ്യന്‍ ഇന്ന് മെസ്സിക്കൊപ്പം ഗോളടിച്ചും ഗോളടിപ്പിച്ചും.. അല്‍വാരെസ്

pathram:
Related Post
Leave a Comment