നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തണമെന്ന് കോടതി

നടി ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തണമെന്ന് കോടതി.

ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേത് എന്ന് കണ്ടെത്തണം.

മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്തത്.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടില്ലെന്ന് ജഡ്ജി.

തുടരന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശം ഉണ്ടോ എന്നും വിചാരണ കോടതി.

pathram desk 2:
Related Post
Leave a Comment