ചൈനയിലെ ഷാങ്‌ഹായിലും ബീജിങിലും തിങ്കളാഴ്ച കൊവിഡ് കേസുകൾ ഇല്ല. കൊവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇരു നഗരങ്ങളും ഏറെനാൾ അടച്ചിട്ടിരുന്നു. ഈ അടച്ചിടൽ ഫലം കണ്ടു എന്നതാണ് ഇത് തെളിയിക്കുന്നത്. ഫെബ്രുവരി 16നു ശേഷം ഇതാദ്യമായാണ് ഇവിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. തിങ്കളാഴ്ച ചൈനയിലാകെ 22 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡിനെ തുടച്ചുനീക്കി ചൈന
Related Post
Leave a Comment